വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

ദുരിതങ്ങൾ അവസാനിക്കുമോ?

ചോദ്യം: നിങ്ങളുടെ പ്രദേശത്തെ ആളുകളെ ദുഃഖിപ്പിച്ച ഏതെങ്കിലും സംഭവത്തെക്കുറിച്ച് പറഞ്ഞതിനു ശേഷം ഇങ്ങനെ ചോദിക്കുക: ദുരിതങ്ങൾ എന്നെങ്കിലും അവസാനിക്കുമോ എന്ന് അനേകരും ചിന്തിക്കുന്നു. ഇക്കാര്യത്തിൽ ദൈവം വാഗ്‌ദാനം ചെയ്യുന്നത്‌ എന്താണെന്ന് ഞാൻ കാണിച്ചുരട്ടേ?

തിരുവെഴുത്ത്‌: വെളി 21:3,4

കൊടുക്കാനുള്ള പ്രസിദ്ധീരണം: ആ വാഗ്‌ദാത്തിൽ വിശ്വസിക്കാനുള്ള രണ്ട് കാരണങ്ങൾ ഈ ലഘുലേഖ വിശദീരിക്കുന്നു.

ദുരിതങ്ങൾ അവസാനിക്കുമോ? (അവസാന പേജ്‌)

ചോദ്യം: ലോകത്തിൽ ഇത്രയധികം വേദനാമായ കാര്യങ്ങൾ കാണുമ്പോൾ ദൈവം ഇത്തരം ദുരിതങ്ങൾ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വിശുദ്ധലിഖിതങ്ങൾ ഈ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നൽകുന്നു.

തിരുവെഴുത്ത്‌: റോമ 5:12

കൊടുക്കാനുള്ള പ്രസിദ്ധീരണം: ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രിയുടെ 8-‍ാ‍ം പാഠം ഈ ചോദ്യത്തിനുള്ള ഉത്തരം നൽകുന്നു.

ദൈവം പറയുന്നതു കേൾക്കുവിൻ!

ചോദ്യം: ഇതുപോലുള്ള ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? (2, 3 പേജുകൾ കാണിച്ച് അഭിപ്രായം ചോദിക്കുക)

തിരുവെഴുത്ത്‌: യിരെ 29:11

കൊടുക്കാനുള്ള പ്രസിദ്ധീരണം: ദൈവം പറയുന്നത്‌ എങ്ങനെ കേൾക്കാമെന്നും ദൈവം നമുക്കായി കരുതിവെച്ചിരിക്കുന്നത്‌ എന്തെല്ലാമാണെന്നും ഈ ലഘുപത്രിക കാണിച്ചുരുന്നു. (4, 5 പേജുകൾ കാണിക്കുക)

സ്വന്തമായി അവതരണം തയാറാക്കു

ചോദ്യം:

തിരുവെഴുത്ത്‌:

കൊടുക്കാനുള്ള പ്രസിദ്ധീരണം: