വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഫെബ്രുവരി 

 ദൈവത്തിലെ നിധികൾ | നെഹെമ്യാവു 5-8

നെഹെമ്യാവ്‌ കഴിവുറ്റ ഒരു മേൽവിചാരകൻ

നെഹെമ്യാവ്‌ കഴിവുറ്റ ഒരു മേൽവിചാരകൻ

ബി.സി. 455 തിസ്രി

8:1-18

  1. ഈ സന്ദർഭത്തിലായിരിക്കാം നെഹെമ്യാവ്‌ ആളുകളെ സത്യാരായ്‌ക്കായി വിളിച്ചുകൂട്ടിയത്‌

  2. അത്‌ വലിയ സന്തോത്തിൽ കലാശിച്ചു

  3. കുടുംബനാഥന്മാർ തങ്ങൾക്ക് ദൈവനിയമം കുറെക്കൂടി അടുത്ത്‌ പിൻപറ്റാൻ എങ്ങനെ കഴിയുമെന്ന് കാണാൻ ഒരുമിച്ചുകൂടി

  4. കൂടാരപ്പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ ഒരുക്കങ്ങൾ നടത്തി