വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഫെബ്രുവരി 

ഫെബ്രുവരി 22-28

നെഹെമ്യാവു 12-13

ഫെബ്രുവരി 22-28
 • ഗീതം 106, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “നെഹെമ്യാവിൽനിന്നുള്ള പ്രായോഗിപാഠങ്ങൾ:” (10  മിനി.)

  • നെഹെ 13:4-9—ചീത്ത കൂട്ടുകെട്ട് ഒഴിവാക്കുക (w13 8/15 4 ¶5-8)

  • നെഹെ 13:15-21—ആത്മീയകാര്യങ്ങൾ ഒന്നാമത്‌ വെക്കുക (w13 8/15 5-6 ¶13-15)

  • നെഹെ 13:23-27—നിങ്ങളുടെ ക്രിസ്‌തീനിമ നിലനിറുത്തുക (w13 8/15 6-7 ¶16-18)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • നെഹെ 12:31—രണ്ട് ഗായകസംഘങ്ങൾ ഉണ്ടായിരുന്നതിന്‍റെ ഫലം എന്തായിരുന്നു? (it-2-E 454 ¶1)

  • നെഹെ 13:31ബി—നെഹെമ്യാവ്‌ യഹോയോട്‌ എന്താണ്‌ അപേക്ഷിച്ചത്‌? (w11 2/1-E 14 ¶3-5; w93 7/15 22 ¶17)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: നെഹെ 12:1-26 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) അൽപ്പം താത്‌പര്യം കാണിക്കുന്ന ആർക്കെങ്കിലും സ്‌മാരക ക്ഷണക്കത്ത്‌ കൊടുക്കുന്നു

 • ആദ്യസന്ദർശനം: (4 മിനി. വരെ) നല്ല താത്‌പര്യം കാണിച്ച ഒരാൾക്ക് സ്‌മാരക ക്ഷണക്കത്തും സുവാർത്താ ലഘുപത്രിയും കൊടുക്കുന്നു. മടക്കസന്ദർശത്തിനുള്ള അടിത്തറ ഇടുന്നു.

 • ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം 206-208 പേജുകൾ ഉപയോഗിച്ച് ഒരു ബൈബിൾവിദ്യാർഥിക്ക് സ്‌മാരക ആചരണത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നു. ആചരണത്തിൽ പങ്കെടുക്കാൻ ആവശ്യമായ സഹായം വാഗ്‌ദാനം ചെയ്യുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 5

 • “നിങ്ങളുടെ പ്രദേത്തുള്ള എല്ലാവരെയും സ്‌മാത്തിനു ക്ഷണിക്കുക!” (15 മിനി.) ചർച്ച. സഭയുടെ പ്രദേശം എങ്ങനെ പ്രവർത്തിച്ചുതീർക്കാമെന്ന് വിശദീരിക്കുക. “സ്വീകരിക്കാവുന്ന പടികൾ” അവലോകനം ചെയ്യുമ്പോൾ സ്‌മാവീഡിയോ പ്ലേ ചെയ്യുക. ഇതിന്‍റെ വിതരത്തിൽ പൂർണമായി പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അൽപ്പമെങ്കിലും താത്‌പര്യം കാണിച്ചവരെ വീണ്ടും സന്ദർശിക്കുക. ഒരു അവതരണം ഉൾപ്പെടുത്തുക.

 • സഭാ ബൈബിൾപഠനം: Smy കഥ 102 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 147 (111), പ്രാർഥന