വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഫെബ്രുവരി 

 ദൈവത്തിലെ നിധികൾ | നെഹെമ്യാവു 1-4

നെഹെമ്യാവ്‌ സത്യാരാനയെ സ്‌നേഹിച്ചു

നെഹെമ്യാവ്‌ സത്യാരാനയെ സ്‌നേഹിച്ചു
കാണേണ്ട വിധം
എഴുത്ത്
ചിത്രം

ബി.സി. 455 

 1. നീസാൻ (മാർച്ച്/ഏപ്രി.)

  2:4-6 തന്‍റെ നാളിലെ സത്യാരായുടെ കേന്ദ്രമായ യെരുലേം പുതുക്കിപ്പണിയാൻ നെഹെമ്യാവ്‌ അനുവാദം ചോദിക്കുന്നു

 2. ഇയ്യാർ

 3. സീവാൻ

 4. തമ്മൂസ്‌ (ജൂൺ/ജൂലൈ)

  2:11-15 ഏതാണ്ട് ഈ സമയത്ത്‌ നെഹെമ്യാവു മടങ്ങിരിയും നഗരമതിൽ പരിശോധിക്കുകയും ചെയ്‌തു.

 5. ആബ്‌ (ജൂലൈ/ആഗ.)

  3:1; 4:7-9 എതിർപ്പുണ്ടായിട്ടും നിർമാണം തുടങ്ങുന്നു

 6. ഏലൂൽ (ആഗ./സെപ്‌റ്റം.)

  6:15 52 ദിവസംകൊണ്ട് മതിൽ പൂർത്തിയായി

 7. തിസ്രി