വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ഫെബ്രുവരി 1-7

നെഹെമ്യാവു 1–4

ഫെബ്രുവരി 1-7
 • ഗീതം 126, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “നെഹെമ്യാവ്‌ സത്യാരാനയെ സ്‌നേഹിച്ചു:” (10 മിനി.)

  • നെഹെമ്യാവ്‌—ആമുഖം വീഡിയോ പ്ലേ ചെയ്യുക.

  • നെഹെ 1:11–2:3—സത്യാരാധനയുടെ ഉന്നമനത്തിലായിരുന്നു നെഹെമ്യാവിന്‍റെ സന്തോഷം (w06 2/1 9 ¶7)

  • നെഹെ 4:14—യഹോവയിൽ ശ്രദ്ധ കേന്ദ്രീരിച്ചുകൊണ്ട് നെഹെമ്യാവ്‌ എതിർപ്പുകൾ മറികടന്നു (w06 2/1 10 ¶3)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • നെഹെ 1:1; 2:1—ഈ രണ്ടു വാക്യങ്ങളിലും പറഞ്ഞിരിക്കുന്ന ‘ഇരുപതാം ആണ്ട്’ എണ്ണിത്തുങ്ങിയത്‌ ഒരേ സംഭവത്തെ ആസ്‌പമാക്കിയാണെന്ന് എങ്ങനെ നിഗമത്തിലെത്താം? (w06 2/1 8 ¶5)

  • നെഹെ 4:17, 18—ഒരു കൈ മാത്രം ഉപയോഗിച്ച് എങ്ങനെയാണ്‌ പണിയാൻ കഴിയുന്നത്‌? (w06 2/1 9 ¶1)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: നെഹെ 3:1-14 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

 • ഈ മാസത്തെ അവതരണം തയാറാകുക: (15 മിനി.) ചർച്ച. ലഘുലേയുടെ രണ്ട് മാതൃകാണങ്ങൾ നടത്തുക. തുടർന്ന് ലഘുപത്രിയുടെ മാതൃകാരണം കാണിക്കുന്ന വീഡിയോ പ്ലേ ചെയ്യുക. അതിലെ വിശേഷായങ്ങൾ ചർച്ച ചെയ്യുക. പ്രചാരകൻ മടക്കസന്ദർശത്തിന്‌ അടിത്തയിട്ടത്‌ എങ്ങനെയെന്നതിന്‌ ഊന്നൽ നൽകുക. ഇതിന്‍റെ അടിസ്ഥാത്തിൽ സ്വന്തം അവതരണം തയാറാകാൻ പ്രചാകരെ പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 103

 • മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സഹായ മുൻനിസേവനം ചെയ്യാൻ ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്യുക: (15 മിനി.) ചർച്ച. “സ്‌മാകാലം സന്തോമാക്കുക” എന്ന ലേഖനത്തിലെ പ്രസക്തമായ ആശയങ്ങൾ പരിചിന്തിക്കുക. (km 2/14 2) അതിനായി മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതിന്‍റെ പ്രാധാന്യം എടുത്തുയുക. (സദൃ 21:5) സഹായ മുൻനിസേരായി പ്രവർത്തിച്ചിരുന്ന രണ്ട് പ്രചാകരെ അഭിമുഖം നടത്തുക. ഏതെല്ലാം പ്രതിന്ധങ്ങളാണ്‌ അവർക്ക് മറികക്കേണ്ടിന്നത്‌? അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ എന്തെല്ലാം?

 • സഭാ ബൈബിൾപഠനം: Smy കഥ 96, 97 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 99, പ്രാർഥന