വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഫെബ്രുവരി 

 ദൈവത്തിലെ നിധികൾ | നെഹെമ്യാവു 9-11

വിശ്വസ്‌തരായ ആരാധകർ ദിവ്യാധിപത്യ ക്രമീണത്തെ പിന്തുയ്‌ക്കുന്നു

വിശ്വസ്‌തരായ ആരാധകർ ദിവ്യാധിപത്യ ക്രമീണത്തെ പിന്തുയ്‌ക്കുന്നു

സത്യാരാധനയെ പല വിധങ്ങളിൽ ദൈവജനം പിന്തുച്ചു

10:28-30, 32-39; 11:1, 2

  • ജനം ശരിയായ വിധത്തിൽ തയാറാകുയും കൂടാപ്പെരുന്നാൾ ആഘോഷിക്കുയും ചെയ്‌തു

  • ഓരോ ദിവസവും അവർ ദൈവനിയമം വായിച്ചുകേൾക്കാൻ കൂടിവന്നു, അത്‌ അവരെ സന്തോഷിപ്പിച്ചു

  • അവർ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് പ്രാർഥിച്ചു, തങ്ങളെ അനുഗ്രഹിക്കമേയെന്ന് യഹോയോട്‌ അപേക്ഷിക്കുയും ചെയ്‌തു

  • എല്ലാ ദിവ്യാധിത്യക്രമീങ്ങളെയും തുടർന്നും പിന്തുച്ചുകൊള്ളാമെന്ന് അവർ സമ്മതിച്ചു

ദിവ്യാധിപത്യക്രമീകരണങ്ങളെ തുടർച്ചയായി പിന്തുയ്‌ക്കുന്നതിൽ ഉൾപ്പെട്ടിരുന്നത്‌:

  • യഹോവയെ ആരാധിക്കുന്നവരെ മാത്രം വിവാഹം കഴിക്കുന്നത്‌

  • പണം സംഭായായി നൽകുന്നത്‌

  • ശബത്ത്‌ ആചരിക്കുന്നത്‌

  • യാഗത്തിനുവേണ്ട വിറക്‌ നൽകുന്നത്‌

  • വിളവിന്‍റെ ആദ്യഫവും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുളും യഹോയ്‌ക്കു നൽകുന്നത്‌