വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഫെബ്രുവരി 

ഫെബ്രുവരി 15-21

നെഹെമ്യാവു 9-11

ഫെബ്രുവരി 15-21
 • ഗീതം 84, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “വിശ്വസ്‌തരായ ആരാധകർ ദിവ്യാധിപത്യ ക്രമീണത്തെ പിന്തുയ്‌ക്കുന്നു:” (10 മിനി.)

  • നെഹെ 10:28-30—“ദേശത്തെ ജാതിക”ളുമായി വിവാന്ധത്തിൽ ഏർപ്പെടുയില്ലെന്ന് അവർ സമ്മതിച്ചു (w98 10/15 21 ¶11)

  • നെഹെ 10:32-39—സത്യാരാനയെ പല വിധങ്ങളിൽ പിന്തുയ്‌ക്കാൻ അവർ തീരുമാനിച്ചു (w98 10/15 21 ¶11-12)

  • നെഹെ 11:1, 2—ഒരു പ്രത്യേക ദിവ്യാധിപത്യ ക്രമീണത്തെ അവർ മനസ്സോടെ പിന്തുണച്ചു (w06 2/1 11 ¶6; w98 10/15 22 ¶13)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • നെഹെ 9:19-21—തന്‍റെ ജനത്തിനു വേണ്ടതെല്ലാം നൽകുമെന്ന് യഹോവ എങ്ങനെയാണ്‌ തെളിയിച്ചിരിക്കുന്നത്‌? (w13 9/15 9 ¶9-10)

  • നെഹെ 9:6-38—പ്രാർഥയുടെ കാര്യത്തിൽ ലേവ്യർ എങ്ങനെയാണ്‌ നല്ല മാതൃക വെച്ചത്‌? (w13 10/15 22-23 ¶6-7)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: നെഹെ 11:15-36 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേയുടെ അവസാപേജിലെ വിവരങ്ങൾ അവതരിപ്പിക്കുക. മടക്കസന്ദർശത്തിന്‌ അടിത്തറ പാകുക.

 • മടക്കസന്ദർശനം: (4 മിനി. വരെ) ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേയിൽ താത്‌പര്യം കാണിച്ച വ്യക്തിക്കു മടക്കസന്ദർശനം നടത്തുന്നത്‌ അവതരിപ്പിക്കുക. അടുത്ത സന്ദർശത്തിന്‌ അടിത്തറ പാകുക.

 • ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾപഠനം നടത്തുന്നത്‌ അവതരിപ്പിക്കുക. (bh 32-33 ¶13-14)

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 19

 • ഏറ്റവും നല്ല ജീവിതം:(15 മിനി.) ചർച്ച. ആദ്യം വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് ചോദ്യങ്ങൾ ചോദിക്കുക. ഏകാകിയായി കഴിഞ്ഞ കുറെ വർഷങ്ങൾ യഹോയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ വിനിയോഗിച്ച ഒരു സഹോനെയോ സഹോരിയെയോ—വിവാഹം കഴിച്ചതോ കഴിക്കാത്തതോ—ഹ്രസ്വമായി അഭിമുഖം നടത്തുക. (1കൊരി 7:35) അതിന്‍റെ ഫലമായി ലഭിച്ച അനുഗ്രഹങ്ങൾ എന്തെല്ലാം?

 • സഭാ ബൈബിൾപഠനം: Smy കഥ 100, 101 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 13, പ്രാർഥന