വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രിക ഉപയോഗിക്കുന്ന ഇന്തൊനീഷ്യയിലെ സഹോരിമാർ

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ഫെബ്രുവരി 

മാതൃകാണങ്ങൾ

ദൈവം പറയുന്നതു കേൾക്കുവിൻ!, ദുരിതങ്ങൾ അവസാനിക്കുമോ? ലഘുലേഖ എന്നിവ അവതരിപ്പിക്കാനുള്ള വിവരങ്ങൾ. ഈ മാതൃകകൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയാറാകുക.

ദൈവത്തിലെ നിധികൾ

നെഹെമ്യാവ്‌ സത്യാരാനയെ സ്‌നേഹിച്ചു

യെരുലേമിന്‍റെ മതിൽ പുതുക്കിപ്പണിയാനും സത്യാരാധന പുനഃസ്ഥാപിക്കാനും ഉള്ള നെഹെമ്യാവിന്‍റെ കഠിനാധ്വാനം ഭാവനയിൽ കാണുക. (നെഹെമ്യാവു 1-4)

ദൈവത്തിലെ നിധികൾ

നെഹെമ്യാവ്‌ കഴിവുറ്റ ഒരു മേൽവിചാരകൻ

സത്യാരായിൽ സന്തോഷിക്കാൻ നെഹെമ്യാവ്‌ ഇസ്രായേല്യരെ സഹായിച്ചു. ബി.സി. 455 തിസ്രി മാസത്തിൽ യെരുലേമിൽ നടന്ന സംഭവങ്ങൾ ചിത്രം ഉപയോഗിച്ച് വിവരിക്കുക (നെഹെമ്യാവ്‌ 8:1-18)

ദൈവത്തിലെ നിധികൾ

വിശ്വസ്‌തരായ ആരാധകർ ദിവ്യാധിപത്യ ക്രമീണത്തെ പിന്തുയ്‌ക്കുന്നു

നെഹെമ്യാവിന്‍റെ നാളുളിൽ യഹോയുടെ ജനം സത്യാരാനയെ വ്യത്യസ്‌തവിങ്ങളിൽ മനസ്സോടെ പിന്തുണച്ചു. (നെഹെമ്യാവ്‌ 9-11)

ക്രിസ്‌ത്യാനിളായി ജീവിക്കാം

ഏറ്റവും നല്ല ജീവിതം

യഹോയുടെ സംഘടയിലെ ചെറുപ്പക്കാർക്ക് സംതൃപ്‌തിമായ ജീവിതം ആസ്വദിക്കാൻ നിരവധി അവസരങ്ങളുണ്ട്. വീഡിയോ ചർച്ച ചെയ്യാൻ ചോദ്യങ്ങൾ ഉപയോഗിക്കുക.

ദൈവത്തിൽനിന്നുള്ള നിധികൾ

നെഹെമ്യാവിൽനിന്നുള്ള പ്രായോഗിപാഠങ്ങൾ

സത്യാരായ്‌ക്കുവേണ്ടിയുള്ള നെഹെമ്യാവിന്‍റെ തീക്ഷ്ണത ഭാവനയിൽ കാണുക. (നെഹെമ്യാവ്‌ 12, 13)

ക്രിസ്‌ത്യാനിളായി ജീവിക്കാം

നിങ്ങളുടെ പ്രദേത്തുള്ള എല്ലാവരെയും സ്‌മാത്തിനു ക്ഷണിക്കുക!

2016-ലെ സ്‌മാകാത്തിന്‌ ക്ഷണിക്കുന്നതിനുള്ള മാതൃകാരണം. അല്‌പമെങ്കിലും താത്‌പര്യം കാണിച്ചവരെ സഹായിക്കാനുള്ള പടികൾ

ദൈവത്തിൽനിന്നുള്ള നിധികൾ

എസ്ഥേർ ദൈവത്തിനുവേണ്ടി നിലകൊണ്ടു

യഹോയുടെ ജനത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അവളുടെ അസാധാമായ ധൈര്യം ഭാവനയിൽ കാണുക. (എസ്ഥേർ 1-5)