വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ദൈവത്തിലെ നിധികൾ | സദൃശവാക്യങ്ങൾ 22-26

“ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക”

“ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക”

മാതാപിതാക്കൾക്കുള്ള മികച്ച ജ്ഞാനോദേശങ്ങൾ സദൃശവാക്യങ്ങളിലുണ്ട്. ‘മുളയ്‌ക്കുമ്പോൾ ഉണ്ടായതേ മുറ്റിയാലും വരൂ’ എന്നു പറയുന്നതുപോലെ ശരിയായ പരിശീലനം ലഭിക്കുന്ന കുട്ടികൾ വളർന്നു വലുതാകുമ്പോൾ യഹോവയെ സേവിക്കാൻ കൂടുതൽ ചായ്‌വുള്ളരായിരിക്കും.

22:6

  • കുട്ടികളെ ശരിയായ വിധത്തിൽ പരിശീലിപ്പിക്കുന്നതിനു സമയവും ശ്രമവും ആവശ്യമാണ്‌

  • മാതാപിതാക്കൾ കുട്ടികൾക്കു ശിക്ഷണം നൽകുയും അവരെ പഠിപ്പിക്കുയും ശാസിക്കുയും പ്രോത്സാഹിപ്പിക്കുയും ചെയ്യണം, ഒപ്പം നല്ല മാതൃക വെക്കുയും വേണം

22:15

  • കുട്ടിയുടെ മനസ്സിനെയും ഹൃദയത്തെയും നേർവഴിക്കു നയിക്കുന്ന സ്‌നേപൂർവമായ പരിശീമാണ്‌ ശിക്ഷണം

  • കുട്ടികൾക്കു വ്യത്യസ്‌ത രീതിയിലുള്ള പരിശീലനം വേണ്ടിന്നേക്കാം