വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഒക്ടോബര്‍ 

 ദൈവത്തിലെ നിധികൾ | സദൃശവാക്യങ്ങൾ 7-11

‘നിന്‍റെ മനസ്സു അവളിലേക്ക് ചായരുത്‌’

‘നിന്‍റെ മനസ്സു അവളിലേക്ക് ചായരുത്‌’

യഹോയുടെ നിലവാങ്ങൾക്കു നമ്മളെ സംരക്ഷിക്കാൻ കഴിയും. അതിൽനിന്ന് പ്രയോജനം നേടണമെങ്കിൽ അതിനെ ഹൃദയപൂർവം സ്വീകരിക്കണം. (സദൃ. 7:3) യഹോയുടെ ഒരു ദാസൻ തന്‍റെ ഹൃദയത്തെ വ്യതിലിക്കാൻ അനുവദിക്കുന്നെങ്കിൽ സാത്താന്‍റെ വശ്യവും വഞ്ചനാത്മവും ആയ തന്ത്രങ്ങൾക്ക് അയാൾ വഴിപ്പെട്ടേക്കാം. മോശമായ വഴിയിലേക്കു തന്‍റെ ഹൃദയം ചായാൻ അനുവദിച്ചതിലൂടെ സ്വയം വഞ്ചിച്ച ഒരു ചെറുപ്പക്കാനെക്കുറിച്ച് സദൃശവാക്യങ്ങൾ 7-‍ാ‍ം അധ്യായം പറയുന്നു. അയാളുടെ തെറ്റുളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?

 • കാഴ്‌ച

  7:10

 • സ്‌പർശം

  7:13

 • രുചി

  7:14

 • മണം

  7:17

 • കേൾവി

  7:21

 • തെറ്റായ കാര്യങ്ങൾ ചെയ്‌തുകൊണ്ട് നമ്മളെ യഹോയിൽനിന്ന് അകറ്റുന്നതിനുവേണ്ടി സാത്താൻ നമ്മുടെ പഞ്ചേന്ദ്രിങ്ങളെ വശീകരിക്കുന്നു

 • തെറ്റിന്‍റെ പരിണങ്ങളെക്കുറിച്ച് ചിന്തിക്കാനും ആത്മീയാത്തിൽനിന്ന് അകന്നുനിൽക്കാനും ജ്ഞാനവും വകതിരിവും നമ്മളെ സഹായിക്കും