വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഒക്ടോബര്‍ 

ഒക്‌ടോബർ 10-16

സദൃശവാക്യങ്ങൾ 7-11

ഒക്‌ടോബർ 10-16
 • ഗീതം 32, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • നിന്‍റെ മനസ്സു അവളിലേക്ക് ചായരുത്‌:(10 മിനി.)

  • സദൃ. 7:6-12—ബുദ്ധിഹീനായ ഒരാൾ ആത്മീയ അപകടത്തിലേക്ക് ചെന്നുചാടുന്നു (w00 11/15 29-30)

  • സദൃ. 7:13-23—മോശമായ തീരുമാനങ്ങൾ നാശത്തിലേക്കു നയിക്കും (w00 11/15 30-31)

  • സദൃ. 7:4, 5, 24-27—ജ്ഞാനവും ഗ്രാഹ്യവും നമ്മളെ കാക്കും (w00 11/15 2931)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സദൃ. 9:7-9—ശാസന ലഭിക്കുമ്പോൾ ഒരുവൻ പ്രതിരിക്കുന്ന വിധം എന്തു വെളിപ്പെടുത്തും? (w01 5/15 29-30)

  • സദൃ. 10:22—ഈ നാളുളിൽ നമ്മളെ സമ്പന്നരാക്കുന്ന യഹോയുടെ അനുഗ്രഹങ്ങൾ എന്തെല്ലാമാണ്‌? (w06 5/15 26-30 ¶3-16)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) സദൃ. 8:22–9:6

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) T-36—അദ്ദേഹത്തെ വാരാന്തയോത്തിന്‌ ക്ഷണിക്കുക.

 • മടക്കസന്ദർശനം: (4 മിനി. വരെ) T-36—അദ്ദേഹത്തെ വാരാന്തയോത്തിന്‌ ക്ഷണിക്കുക.

 • ബൈബിൾപഠനം: (6 മിനി. വരെ) bh 176 ¶5-6—വിദ്യാർഥിയെ യോഗങ്ങൾക്ക് ക്ഷണിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം