വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ഒക്‌ടോബർ 3-9

സദൃശവാക്യങ്ങൾ 1-6

ഒക്‌ടോബർ 3-9
 • ഗീതം 37, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • പൂർണ്ണഹൃത്തോടെ യഹോയിൽ ആശ്രയിക്ക:(10 മിനി.)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സദൃ. 1:7—ഏതു വിധത്തിലാണ്‌ ‘യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമായിരിക്കുന്നത്‌?’ (w06 9/15 17 ¶1; it-2-E 180)

  • സദൃ. 6:1-5—ബുദ്ധിശൂന്യമായ ബിസിനസ്സ് ഇടപാടുളിൽ കുടുങ്ങിപ്പോയാൽ നമ്മൾ സ്വീകരിക്കേണ്ട ജ്ഞാനപൂർവമായ നടപടി എന്താണ്‌? (w00 9/15 25-26)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) സദൃ. 6:20-35

വയൽസേത്തിനു സജ്ജരാകാം

 • ഈ മാസത്തെ അവതരണങ്ങൾ തയ്യാറാകുക: (15 മിനി.) ചർച്ച. മാതൃകാങ്ങളുടെ വീഡിയോ പ്ലേ ചെയ്യുക. തുടർന്ന് അതിലെ സവിശേതകൾ ചർച്ച ചെയ്യുക. വാരാന്തയോത്തിനു ആളുകളെ ക്ഷണിക്കാനുള്ള ആഗോരിപാടിയിൽ പൂർണമായി പങ്കെടുക്കാൻ പ്രചാകരെ പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 107

 • പ്രാദേശിക ആവശ്യങ്ങൾ (8 മിനി.)

 • നമ്മുടെ യോഗങ്ങളിൽ പങ്കെടുക്കുന്നവർക്കു നന്മ ചെയ്യുക (സദൃ. 3:27): (7 മിനി.) ചർച്ച. രാജ്യഹാളിൽ എന്താണ്‌ നടക്കുന്നത്‌? എന്ന വീഡിയോ പ്ലേ ചെയ്യുക. സഭയുടെ അന്തരീക്ഷം കൂടുതൽ ഊഷ്‌മയുള്ളതാക്കാൻ എന്തു ചെയ്യാനാകും എന്നു ചോദിക്കുക, ഒക്‌ടോറിൽ മാത്രമല്ല എല്ലായ്‌പോഴും.

 • സഭാ ബൈബിൾപഠനം: ia അധ്യാ. 10 ¶1-11, പേ. 100-ലെ ചതുരം (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 113, പ്രാർഥന