വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ആഗസ്റ്റ് 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 92-101

വാർധക്യത്തിലും ഫലം കായ്‌ച്ചുകൊണ്ടിരിക്കുന്നു

വാർധക്യത്തിലും ഫലം കായ്‌ച്ചുകൊണ്ടിരിക്കുന്നു

92:12

ഈന്തപ്പനയ്‌ക്ക് 100 വർഷത്തിധികം ആയുസ്സുണ്ട്. അപ്പോഴും അതു ഫലം കായ്‌ക്കും

പ്രായമായവർ ആത്മീയഫലം കായ്‌ക്കുന്നത്‌. . .

92:13-15

  • മറ്റുള്ളവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട്

  • ബൈബിൾ പഠിച്ചുകൊണ്ട്

  • യോഗങ്ങളിൽ ഹാജരായിക്കൊണ്ടും അതിൽ പങ്കുപറ്റിക്കൊണ്ടും

  • മറ്റുള്ളരുമായി അനുഭവം പങ്കുവെച്ചുകൊണ്ട്

  • മുഴുഹൃത്തോടെ സുവാർത്ത പ്രസംഗിച്ചുകൊണ്ട്