വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ആഗസ്റ്റ് 

ആഗസ്റ്റ് 8-14

സങ്കീർത്തനങ്ങൾ 92-101

ആഗസ്റ്റ് 8-14
 • ഗീതം 28, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • വാർധക്യത്തിലും ഫലം കായ്‌ച്ചുകൊണ്ടിരിക്കുന്നു:” (10 മിനി.)

  • സങ്കീ. 92:12—നീതിമാൻ ആത്മീയഫലം കായ്‌ക്കും (w07 9/15 32; w06 7/15 13 ¶2)

  • സങ്കീ. 92:13, 14—ആരോഗ്യപ്രശ്‌നങ്ങളുള്ളപ്പോഴും വാർധക്യത്തിലാവർക്ക് ആത്മീയമായി തഴച്ചുരാനാകും (w14 1/15 26 ¶17; w04 5/15 12 ¶9-10)

  • സങ്കീ. 92:15—പ്രായമേറിവർക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ തങ്ങളുടെ അനുഭവങ്ങൾ ഉപയോഗിക്കാം (w04 5/15 12-14 ¶13-18)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സങ്കീ. 99:6, 7—എന്തുകൊണ്ടാണ്‌ മോശയും അഹരോനും ശമുവേലും നല്ല മാതൃളായിരിക്കുന്നത്‌? (w15 7/15 8 ¶5)

  • സങ്കീ. 101:2—വീട്ടിനുള്ളിൽ നിഷ്‌കങ്കഹൃത്തോടെ പെരുമാറുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം? (w05 11/1 24 ¶14)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണു പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്കു വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 95:1–96:13

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) T-35 പുറംതാൾ—മടക്കസന്ദർശനത്തിന്‌ അടിത്തയിടുക.

 • മടക്കസന്ദർശനം: (4 മിനി. വരെ) T-35 പുറംതാൾ—അടുത്ത സന്ദർശത്തിന്‌ അടിത്തയിടുക.

 • ബൈബിൾപഠനം: (6 മിനി. വരെ) bh 161-162 ¶18-19—അതിലെ വിവരങ്ങൾ പ്രാവർത്തിമാക്കാൻ വിദ്യാർഥിയെ സഹായിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 90

 • പ്രായമാവരേ, നിങ്ങൾക്കു പലതും ചെയ്യാനാകും (സങ്കീ. 92:12-15): (15 മിനി.) ചർച്ച. പ്രായമാവരേ, നിങ്ങൾക്കു പലതും ചെയ്യാനാകും എന്ന വീഡിയോ കാണിക്കുക. (tv.jw.org/ml-നു കീഴിൽ ഇഷ്ടമുള്ള വീഡിയോ > ബൈബിൾ എന്നതിനു കീഴിൽ നോക്കുക.) അതിൽനിന്ന് പകർത്താൻ ആഗ്രഹിക്കുന്ന പാഠങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. തങ്ങളുടെ ജ്ഞാനവും അനുഭരിവും യുവാക്കളുമായി പങ്കുവെക്കാൻ പ്രായമേറിവരെ പ്രോത്സാഹിപ്പിക്കുക. ജീവിത്തിലെ സുപ്രധാതീരുമാമെടുക്കുമ്പോൾ പ്രായമുള്ളരുമായി ആലോചിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക.

 • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 6 ¶1-14

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 68, പ്രാർഥന