വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 102–105

നാം പൊടിയാണെന്ന് യഹോവ ഓർക്കുന്നു

നാം പൊടിയാണെന്ന് യഹോവ ഓർക്കുന്നു

യഹോയുടെ കരുണയെക്കുറിച്ച് പറയാൻ ദാവീദ്‌ ഉപമകൾ ഉപയോഗിച്ചു.

  • 103:11

    നക്ഷത്രനിബിഡമായ ആകാശവും ഭൂമിയും തമ്മിലുള്ള ദൂരം നമുക്കു പൂർണമായി അളക്കാനാവാത്തതുപോലെ യഹോയുടെ അചഞ്ചലസ്‌നേത്തിന്‍റെ ആഴം ഉൾക്കൊള്ളാനും നമുക്കാവില്ല

  • 103:12

    ഉദയവും അസ്‌തവും തമ്മിൽ അകന്നിരിക്കുന്നതുപോലെ നമുക്കു ചിന്തിക്കാനാകുന്നതിനും അപ്പുറത്തേക്ക് യഹോവ നമ്മുടെ പാപം എറിഞ്ഞുയുന്നു

  • 103:13

    ദുഃഖിതനായ മകനോട്‌ ഒരു പിതാവ്‌ അനുകമ്പ കാണിക്കുന്നതുപോലെ പാപഭാത്താൽ തകർന്നിരിക്കുന്ന മാനസാന്തമുള്ളരോട്‌ യഹോയും കരുണ കാണിക്കുന്നു