വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ആഗസ്റ്റ് 

ആഗസ്റ്റ് 15-21

സങ്കീർത്തനങ്ങൾ 102-105

ആഗസ്റ്റ് 15-21
 • ഗീതം 80, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • നാം പൊടിയാണെന്ന് യഹോവ ഓർക്കുന്നു:” (10  മിനി.)

  • സങ്കീ. 103:8-12—നമ്മൾ പശ്ചാത്തപിക്കുമ്പോൾ യഹോവ കരുണയോടെ ക്ഷമിക്കുന്നു (w13 6/15 20 ¶14; w12 7/15 16 ¶17)

  • സങ്കീ. 103:13, 14—നമ്മുടെ പരിമിതികൾ യഹോയ്‌ക്കു നന്നായി അറിയാം (w15 4/15 26 ¶8; w13 6/15 15 ¶16)

  • സങ്കീ. 103:19, 22—യഹോവ കരുണയും അനുകമ്പയും കാണിക്കുന്നതിനോടുള്ള നമ്മുടെ വിലമതിപ്പ് യഹോയുടെ പരമാധികാരത്തെ പിന്തുയ്‌ക്കാൻ നമ്മളെ പ്രേരിപ്പിക്കും (w10 11/15 25 ¶5; w07 12/1 21 ¶1)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സങ്കീ. 102:12, 27—നമ്മൾ നിരാശിരായിരിക്കുമ്പോൾ യഹോയുമായുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നതു നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ? (w14 3/15 16 ¶19-21)

  • സങ്കീ. 103:13—നമ്മുടെ ഓരോ അപേക്ഷയ്‌ക്കും യഹോവ ഉടനടി ഉത്തരം തരാത്തത്‌ എന്തുകൊണ്ട്? (w15 4/15 25 ¶7)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണു പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്കു വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 105:24-45

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) T-35 പേജ്‌ 2—മടക്കസന്ദർശത്തിന്‌ അടിത്തയിടുക.

 • മടക്കസന്ദർശനം: (4 മിനി. വരെ) T-35 പേജ്‌ 2—അടുത്ത സന്ദർശത്തിന്‌ അടിത്തയിടുക.

 • ബൈബിൾപഠനം: (6 മിനി. വരെ) bh 165-166 ¶3-4—അതിലെ വിവരങ്ങൾ പ്രാവർത്തിമാക്കാൻ വിദ്യാർഥിയെ സഹായിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 91

 • യഹോവ നിങ്ങൾക്കുവേണ്ടി ചെയ്‌ത കാര്യങ്ങൾ ഒരിക്കലും മറക്കരുത്‌ (സങ്കീ. 103:1-5): (15 മിനി.) ചർച്ച. ഞാൻ ജീവിതം മടുത്തു എന്ന വീഡിയോ jw.org -ൽനിന്ന് കാണിച്ചുകൊണ്ട് തുടങ്ങുക. (ഞങ്ങളെക്കുറിച്ച് > പ്രവർത്തനങ്ങൾ എന്നതിനു കീഴിൽ നോക്കുക.) തുടർന്ന് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: യഹോവയെ സ്‌തുതിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്? യഹോയുടെ നന്മയെപ്രതി ഭാവിയിൽ എന്തെല്ലാം അനുഗ്രങ്ങളാണു നമ്മളെ കാത്തിരിക്കുന്നത്‌?

 • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 6 ¶15-23, പേ. 65-ലെ ചതുരം, പേ. 66-ലെ പുനരലോനം

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 6, പ്രാർഥന