വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ആഗസ്റ്റ് 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 87–91

അത്യുന്നതന്‍റെ മറവിൽ വസിക്കുക

അത്യുന്നതന്‍റെ മറവിൽ വസിക്കുക

യഹോവയുടെ ‘മറവ്‌’ ആത്മീയസുക്ഷിത്വം നൽകുന്നു

91:1, 2, 9-14

  • ഇന്ന് യഹോയുടെ മറവിൽ വസിക്കാൻ സമർപ്പവും സ്‌നാവും എന്ന പടി സ്വീകരിക്കേണ്ടതുണ്ട്

  • ദൈവത്തെ ആശ്രയിക്കാത്തവർക്ക് ഈ മറവ്‌ അജ്ഞാതമായിരിക്കും

  • ദൈവത്തിലുള്ള വിശ്വാത്തിനും ദൈവത്തോടുള്ള സ്‌നേത്തിനും ഭീഷണിയായേക്കാവുന്ന ആരും അല്ലെങ്കിൽ യാതൊന്നും യഹോയുടെ മറവിൽ വസിക്കുന്നവരെ സ്വാധീനിക്കില്ല

‘വേട്ടക്കാരൻ’ നമ്മളെ കെണിയിലാക്കാൻ ശ്രമിക്കുന്നു

91:3

  • പക്ഷികൾ വളരെ ജാഗ്രയുള്ളയാണ്‌, അതുകൊണ്ട് അവയെ കെണിയിലാക്കാൻ ബുദ്ധിമുട്ടാണ്‌

  • പക്ഷിവേട്ടക്കാർ പക്ഷികളുടെ രീതിളെക്കുറിച്ച് ശ്രദ്ധയോടെ പഠിക്കുയും അതനുരിച്ച് അവയെ കുടുക്കാനുള്ള വഴികൾ കണ്ടുപിടിക്കുയും ചെയ്യുന്നു

  • ‘വേട്ടക്കാനായ’ സാത്താൻ യഹോയുടെ ജനത്തെക്കുറിച്ച് പഠിക്കുയും അവരുടെ ആത്മീയത തകർക്കാനുള്ള കെണികൾ രൂപപ്പെടുത്തുയും ചെയ്യുന്നു

സാത്താൻ ഉപയോഗിക്കുന്ന മാരകമായ നാലു കെണികൾ:

  • മാനുഷഭയം

  • പണത്തോടും വസ്‌തുളോടും ഉള്ള പ്രിയം

  • തരംതാഴ്‌ന്ന വിനോദം

  • വ്യക്തിത്വഭിന്നതകൾ