വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ഏപ്രില്‍ 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

കൺവെൻഷൻ ഓർമിപ്പിക്കലുകൾ

കൺവെൻഷൻ ഓർമിപ്പിക്കലുകൾ

എപ്പോഴും ചെയ്യുന്നതുപോലെ കൺവെൻഷൻ സമയത്തും ദൈവത്തോടും അയൽക്കാനോടും ഉള്ള സ്‌നേഹം കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. (മത്താ. 22:37-39) സ്‌നേഹം പ്രവൃത്തിത്തിൽ കൊണ്ടുരേണ്ടതിനെക്കുറിച്ച് 1 കൊരിന്ത്യർ 13:4-8 വിവരിക്കുന്നു. “സ്‌നേഹം ദീർഘക്ഷയും ദയയുമുള്ളത്‌. . . . (അത്‌) അയോഗ്യമായി പെരുമാറുന്നില്ല; തൻകാര്യം അന്വേഷിക്കുന്നില്ല; പ്രകോപിമാകുന്നില്ല. . . . ഒരിക്കലും നിലച്ചുപോകു”ന്നില്ല. കൺവെൻഷൻ ഓർമിപ്പിക്കലുകൾ വീഡിയോ കാണുമ്പോൾ മറ്റുള്ളരോട്‌ സ്‌നേഹം കാണിക്കാനാകുന്ന വിധങ്ങളെക്കുറിച്ച് ചിന്തിക്കുക.. . . . 

എങ്ങനെ സ്‌നേഹം കാണിക്കാം . . .

  • ഇരിപ്പിടങ്ങൾ പിടിച്ചുവെക്കുമ്പോൾ?

  • സംഗീതപരിപാടി തുടങ്ങാറാകുമ്പോൾ?

  • ലോഡ്‌ജിലായിരിക്കുമ്പോൾ?

  • സ്വമേധാസേവകരെ ആവശ്യമായിരുമ്പോൾ?