കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ഫെബ്രുവരി 

 ദൈവത്തിലെ നിധികൾ | നെഹെമ്യാവു 12-13

നെഹെമ്യാവിൽനിന്നുള്ള പ്രായോഗിപാഠങ്ങൾ

നെഹെമ്യാവിൽനിന്നുള്ള പ്രായോഗിപാഠങ്ങൾ

നെഹെമ്യാവു സത്യാരായ്‌ക്കുവേണ്ടി തീക്ഷ്ണയോടെ നിലകൊണ്ടു

13:4-9, 15-21, 23-27

  • മഹാപുരോഹിനായ എല്യാശീബ്‌, തന്നെ സ്വാധീനിക്കാൻ സത്യാരാനയെ എതിർത്തിരുന്ന വിജാതീനായ തോബീയാവിനെ അനുവദിച്ചു

  • എല്യാശീബ്‌ തോബീയാവിന്‌ ആലയത്തിന്‍റെ ഭോജശായിൽ ഒരു അറ ഒരുക്കിക്കൊടുത്തു

  • നെഹെമ്യാവ്‌ തോബീയാവിന്‍റെ എല്ലാ വീട്ടുസാമാങ്ങളും എറിഞ്ഞുളഞ്ഞ് അറ ശുദ്ധീരിച്ചു. എന്നിട്ട് അതിന്‍റെ ശരിയായ ഉപയോത്തിനായി നീക്കിവെച്ചു

  • നെഹെമ്യാവ്‌ യെരുലേമിൽനിന്ന് എല്ലാ അശുദ്ധിയും നീക്കം ചെയ്യുന്നതിൽ തുടർന്നു