കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ആഗസ്റ്റ് 

ആഗസ്റ്റ് 22-28

സങ്കീർത്തനങ്ങൾ 106-109

ആഗസ്റ്റ് 22-28
 • ഗീതം 2, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • യഹോവെക്കു നന്ദി പറയുക:” (10 മിനി.)

  • സങ്കീ. 106:1-3—യഹോവ നമ്മുടെ നന്ദി അർഹിക്കുന്നു (w15 1/15 8 ¶1; w02 6/1 17 ¶19)

  • സങ്കീ. 106:7-14, 19-25, 35-39—ഇസ്രായേല്യർ നന്ദികെട്ടരായിത്തീർന്നപ്പോൾ അവിശ്വസ്‌തരായി (w15 1/15 8-9 ¶2-3; w01 6/15 13 ¶1-3)

  • സങ്കീ. 106:4, 5, 48—യഹോയോടു നന്ദി പറയാൻ നമുക്കു ധാരാളം കാരണങ്ങളുണ്ട് (w11 10/15 5 ¶7; w03 12/1 15-16 ¶3-6)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സങ്കീ. 109:8—യേശുവിനെ ഒറ്റിക്കൊടുക്കുമെന്ന തന്‍റെ പ്രവചനം നിവർത്തിക്കാനായി ദൈവം യൂദാസിനെ മുൻകൂട്ടി നിശ്ചയിച്ചതാണോ? (w00 12/15 24 ¶20; it-1-E 857-858)

  • സങ്കീ. 109:31—യഹോവ ‘എളിയവന്‍റെ വലത്തുഭാഗത്തു നിൽക്കുന്നത്‌’ ഏതു വിധത്തിലാണ്‌? (w06 9/1 14 ¶8)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണു പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്കു വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 106:1-22

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) ll പേജ്‌ 6—മടക്കസന്ദർശത്തിന്‌ അടിത്തയിടുക.

 • മടക്കസന്ദർശനം: (4 മിനി. വരെ) ll പേജ്‌ 7—അടുത്ത സന്ദർശത്തിന്‌ അടിത്തയിടുക.

 • ബൈബിൾപഠനം: (6 മിനി. വരെ) bh 178-179 ¶14-16—അതിലെ വിവരങ്ങൾ പ്രാവർത്തിമാക്കാൻ വിദ്യാർഥിയെ സഹായിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 94

 • യഹോവ എല്ലായ്‌പ്പോഴും നമ്മളെ കരുതും (സങ്കീ. 107:9): (15 മിനി.) ചർച്ച. യഹോവ എല്ലായ്‌പ്പോഴും നമ്മളെ കരുതും എന്ന വീഡിയോ കാണിച്ചുകൊണ്ട് തുടങ്ങുക. (tv.jw.org /ml-ൽ ഇഷ്ടമുള്ള വീഡിയോ > കുടുംബം എന്നതിനു കീഴിൽ നോക്കുക.) അതിൽനിന്ന് പകർത്താൻ ആഗ്രഹിക്കുന്ന പാഠങ്ങൾ എന്തൊക്കെയാണെന്നു സദസ്സിനോടു ചോദിക്കുക.

 • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 7 ¶1-14

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 41, പ്രാർഥന