വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 154

നമ്മൾ സഹിച്ചുനിൽക്കും

നമ്മൾ സഹിച്ചുനിൽക്കും

ഡൗൺലോഡ്‌:

(മത്തായി 24:13)

 1. യേശു ചൊന്നപോൽ

  കഷ്ടം സഹിപ്പതെങ്ങനെ?

  വേദനയിലും

  യേശുതാൻ ഓർത്തു ദൈവത്തിൻ

  നീതിയും സ്‌നേവും;

  ശക്തി പകർന്നത്‌.

  (കോറസ്‌)

  വിശ്വാസം കാത്തിടാനായ്‌

  സഹിച്ചുനിൽക്ക നാം.

  ദൈവസ്‌നേത്താൽ നമ്മൾ

  എന്തും സഹിച്ചിടുന്ത്യംവരെ.

 2. വേദനയേറെ

  പോയിടും നാൾകൾ നൽകിടാം.

  ആ കണ്ണീരും പോയ്‌

  ലഭ്യമല്ലോ സുജീവനം.

  ദൃഢമായ്‌ ചെയ്‌ക നാം,

  പർദീസ നിശ്ചയം.

  (കോറസ്‌)

  വിശ്വാസം കാത്തിടാനായ്‌

  സഹിച്ചുനിൽക്ക നാം.

  ദൈവസ്‌നേത്താൽ നമ്മൾ

  എന്തും സഹിച്ചിടുന്ത്യംവരെ.

 3. സേവിച്ചിടും നാം

  വിശ്വസ്‌തമായ്‌ യഹോവയെ,

  പേടിച്ചിടാതെ,

  സംശയിക്കാതൊരിക്കലും.

  വന്നിതാ സമയം,

  സഹിച്ചു നിൽക്ക നാം.

  (കോറസ്‌)

  വിശ്വാസം കാത്തിടാനായ്‌

  സഹിച്ചുനിൽക്ക നാം.

  ദൈവസ്‌നേത്താൽ നമ്മൾ

  എന്തും സഹിച്ചിടുന്ത്യംവരെ.