വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 147

ഒരു പ്രത്യേസ്വത്ത്‌

ഒരു പ്രത്യേസ്വത്ത്‌

ഡൗൺലോഡ്‌:

(1 പത്രോസ്‌ 2:9)

 1. ദൈവത്തിൻ നവസൃഷ്ടി,

  തൻ ആത്മാഭിഷിക്തന്മാർ.

  മനുഷ്യരിൽനിന്നവൻ

  വിലയ്‌ക്കു വാങ്ങിയോർ.

  (കോറസ്‌)

  പ്രത്യേസ്വത്തവർ

  നിന്‍റെ നാമജമായ്‌.

  സ്‌നേഹിപ്പൂ, സ്‌തുതിപ്പൂ,

  സ്‌നേഹാൽ നിന്നെ കീർത്തിക്കും ഒന്നായ്‌.

 2. കൂരിരുൾ നീക്കി ദൈവം

  പ്രഭ ചൊരിഞ്ഞവർക്കായ്‌.

  വിശുദ്ധരായ്‌ത്തീർന്നവർ

  സത്യത്തിൻ കാവൽക്കാർ.

  (കോറസ്‌)

  പ്രത്യേസ്വത്തവർ

  നിന്‍റെ നാമജമായ്‌.

  സ്‌നേഹിപ്പൂ, സ്‌തുതിപ്പൂ,

  സ്‌നേഹാൽ നിന്നെ കീർത്തിക്കും ഒന്നായ്‌.

 3. ചേർക്കുന്നവർ വിശ്വസ്‌തം

  വേറെ അജങ്ങളെയും.

  പാലിപ്പവർ യേശുവിൻ

  കല്‌പകൾ എന്നും.

  (കോറസ്‌)

  പ്രത്യേസ്വത്തവർ

  നിന്‍റെ നാമജമായ്‌.

  സ്‌നേഹിപ്പൂ, സ്‌തുതിപ്പൂ,

  സ്‌നേഹാൽ നിന്നെ കീർത്തിക്കും ഒന്നായ്‌.