ഡൗൺലോഡ്‌:

(യഹസ്‌കേൽ 3:17-19)

 1. ചൊൽക നാം ദൈവത്തിൻ

  സുപ്രസാദകാലത്തിൽ

  വന്നെത്തി അവന്‍റെ

  കോപത്തിൻ ദിനം ഇതാ!

  (കോറസ്‌)

  അവരുടെ മാത്രമല്ല

  സ്വജീവനേം കാത്തിടും.

  ശ്രദ്ധിക്കുവോർ ജീവിച്ചിടാൻ

  സകലരോടും ഘോഷിക്കാം,

  ഘോഷിക്കാം.

 2. പ്രസംഗിച്ചിടാനുള്ളൊരു

  ശ്രേഷ്‌ഠദൂതിതാ.

  സർവരേം ക്ഷണിക്കാം

  ദൈവത്തോടു ചേർന്നിടാൻ.

  (കോറസ്‌)

  അവരുടെ മാത്രമല്ല

  സ്വജീവനേം കാത്തിടും.

  ശ്രദ്ധിക്കുവോർ ജീവിച്ചിടാൻ

  സകലരോടും ഘോഷിക്കാം,

  ഘോഷിക്കാം.

  (ബ്രിഡ്‌ജ്‌)

  ഈ വേല മുഖ്യമല്ലോ

  കേൾക്കുവോർ ജീവൻ പ്രാപിക്കാൻ

  ചൊല്ലിടാം, പഠിപ്പിക്കാം,

  ജീവസന്ദേശം പങ്കിടാം.

  (കോറസ്‌)

  അവരുടെ മാത്രമല്ല

  സ്വജീവനേം കാത്തിടും.

  ശ്രദ്ധിക്കുവോർ ജീവിച്ചിടാൻ

  സകലരോടും ഘോഷിക്കാം,

  ഘോഷിക്കാം.