വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 143

ഇരുളടഞ്ഞ ലോകത്തിൽ വെളിച്ചം

ഇരുളടഞ്ഞ ലോകത്തിൽ വെളിച്ചം

ഡൗൺലോഡ്‌:

(2 കൊരിന്ത്യർ 4:6)

 1. ഈ നാളിൽ, ദുഷ്‌കരനാളിൽ,

  കാണ്മൂ നാം വെളിച്ചം.

  മറ്റൊരു പ്രഭാതമിതാ

  ഉദയം കൊള്ളുന്നൂ!

  (കോറസ്‌)

  ഇരുളിൻ മധ്യേയും

  പ്രഭയേറും സന്ദേശം!

  പകൽപോൽ തിളങ്ങും.

  പകരും പ്രത്യാശ

  നാളെയെ കാണുവാനായ്‌.

  നീങ്ങുന്നിരുൾ!

 2. ഉണർത്താം ഉറങ്ങുന്നോരെ

  കാലം തീർന്നിടുന്നൂ.

  പ്രത്യാശ പകർന്ന് നമ്മൾ

  പ്രാർഥിക്കാം അവർക്കായ്‌!

  (കോറസ്‌)

  ഇരുളിൻ മധ്യേയും

  പ്രഭയേറും സന്ദേശം!

  പകൽപോൽ തിളങ്ങും.

  പകരും പ്രത്യാശ

  നാളെയെ കാണുവാനായ്‌.

  നീങ്ങുന്നിരുൾ!