വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 136

ദൈവരാജ്യം സ്ഥാപിതമായ്‌അതു വരേണമേ!

ദൈവരാജ്യം സ്ഥാപിതമായ്‌അതു വരേണമേ!

ഡൗൺലോഡ്‌:

(വെളിപാട്‌ 11:15; 12:10)

 1. യാഹോ വാഴുന്നു നിത്യമായ്‌,

  സർവാധി രാജനായ്‌.

  നൽകി പുത്രനു രാജത്വം,

  വാഴുന്നു യാഹിന്നായ്‌.

  ആഗതമായ്‌ ദൈവരാജ്യം;

  മുഴു ഭൂവും ആർത്തിടട്ടെ.

  (കോറസ്‌)

  വന്നൂ ഇതാ മുന്നിൽ

  രാജ്യം രക്ഷയും ശക്തിയും.

  ‘രാജ്യം വരേണമേ,

  വേഗം വരണേ ഈ രാജ്യം!’

 2. സാത്താൻ തൻ കാലം തീരുന്നു;

  അറിയുന്നല്ലോ നാം.

  വേദനയേറും നാളിലും

  കാണും വൻ കാര്യങ്ങൾ.

  ആഗതമായ്‌ ദൈവരാജ്യം;

  മുഴു ഭൂവും ആർത്തിടട്ടെ.

  (കോറസ്‌)

  വന്നൂ ഇതാ മുന്നിൽ

  രാജ്യം രക്ഷയും ശക്തിയും.

  ‘രാജ്യം വരേണമേ,

  വേഗം വരണേ ഈ രാജ്യം!’

 3. ആമോദത്തോടെ പാടുന്നൂ

  സ്വർഗീയ ദൂതന്മാർ.

  സ്വർഗം സ്വതന്ത്രമായിതാ

  സാത്താൻ പൊയ്‌പോയല്ലോ.

  ആഗതമായ്‌ ദൈവരാജ്യം;

  മുഴു ഭൂവും ആർത്തിടട്ടെ.

  (കോറസ്‌)

  വന്നൂ ഇതാ മുന്നിൽ

  രാജ്യം രക്ഷയും ശക്തിയും.

  ‘രാജ്യം വരേണമേ,

  വേഗം വരണേ ഈ രാജ്യം!’

(ദാനീ. 2:34, 35; 2 കൊരി. 4:18 കൂടെ കാണുക.)