വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

ദൈവമായ യഹോവയെ സ്‌തുതിച്ച് ആരാധിക്കാനുള്ള പുതിയ ഗീതങ്ങൾ ആസ്വദിക്കുക. സംഗീതവും വരികളും ഡൗൺലോഡ്‌ ചെയ്‌ത്‌ ഈ മനോഹരഗീതങ്ങൾ പാടിപ്പഠിക്കുക.

ദൈവരാജ്യം സ്ഥാപിതമായ്‌അതു വരേണമേ!

യേശു ഭരിക്കുന്ന ദൈവരാജ്യം സ്ഥാപിതമായതിനാൽ യഹോവയെ സ്‌തുതിക്കാനായി അതിമഹത്തായ ഒരു ഗീതം.

ധൈര്യം തരേണമേ

യഹോവയുടെ നാമം ഘോഷിക്കാൻവേണ്ട ധൈര്യത്തിനായുള്ള യാചനയിൽ പങ്കു ചേരുക.

യഹോവ എന്നാണു നിന്‍റെ പേർ

യഹോവയുടെ പരമോന്നതനാമം സ്‌തുതിക്കുക, യഹോവയാണ്‌ സർവശക്തനെന്ന് എല്ലാവരും അറിയട്ടെ.

ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക

വിശ്വസ്‌തതയോടെ സഹിച്ച് നിൽക്കാൻ യഹോവയിൽനിന്നുള്ള സംരക്ഷണത്തിനായുള്ള പ്രാർഥന.

മുൻനിരസേവകരുടെ ജീവിതം

യഹോവയോടുള്ള നിങ്ങളുടെ വിശ്വസ്‌തസ്‌നേഹം പ്രകടിപ്പിക്കുക. സംതൃപ്‌തിദായകമായ വേലയ്‌ക്കും നിങ്ങൾ പ്രിയപ്പെടുന്ന ജീവിതത്തിനും നന്ദി പ്രകടിപ്പിക്കുക.

സമാധാനപ്രിയരെ അന്വേഷിക്കുക

ആളുകളോടുള്ള നമ്മുടെ സ്‌നേഹത്തെയും ദൈവത്തിന്‍റെ വിലപ്പെട്ട ആടുകളെ തിരഞ്ഞ് കണ്ടെത്താനുള്ള നമ്മുടെ അശ്രാന്തശ്രമത്തെയും പ്രചോദിപ്പിക്കുന്ന ആനന്ദം നിറയുന്ന ഒരു ഗീതം.

സകലതരം ആളുകളോടും പ്രസംഗിക്കുക

യഹോവയുടെ നന്മയെക്കുറിച്ചും സകലതരം ആളുകളെയും ദൈവത്തിന്‍റെ സുഹൃത്താകാൻ ക്ഷണിക്കാനുള്ള നമ്മുടെ പദവിയെക്കുറിച്ചുമുള്ള ഗീതം.

ഇരുളടഞ്ഞ ലോകത്തിൽ വെളിച്ചം

ഇരുളിലും പ്രകാശിക്കുന്ന നമ്മുടെ സന്ദേശം ഉജ്ജ്വലമാണ്‌

ഇത്‌ അവർക്ക് ജീവനേകും

സമയം ഇനിയും ശേഷിച്ചിരിക്കെ നമ്മൾ ദൈവത്തിൽനിന്നുള്ള സന്ദേശം അറിയിക്കേണ്ടതുണ്ട്.

ഒരുങ്ങിടാം പ്രസംഗിക്കാൻ

വീട്ടിലിരിക്കാൻ എളുപ്പമാണ്‌; എന്നാൽ, വിജയിക്കാനുള്ള കരുത്ത്‌ നമുക്കു നേടാനാകും.

നിങ്ങൾ എനിക്കാണു ചെയ്‌തത്‌

തന്‍റെ അഭിഷിക്ത സഹോന്മാരോടു കാണിക്കുന്ന സ്‌നേവും പിന്തുയും തനിക്കായി നൽകുന്നതുപോലെയാണു യേശു കണക്കാക്കുന്നത്‌.

ഒരു പ്രത്യേസ്വത്ത്‌

യഹോവ തന്‍റെ ആത്മജാപുത്രന്മാരെ വിലയുള്ളരായി കാണുന്നു. ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ അവർ സന്തോത്തോടെ ചെയ്യുന്നു.

അങ്ങ് ഏകജാപുത്രനെ നൽകി

നൽകപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും വിലപ്പെട്ട സമ്മാനത്തിന്‌ യഹോയ്‌ക്കു നന്ദി നൽകുക. അത്‌ എല്ലാവർക്കും പ്രത്യാശ നൽകുന്നു.

മറുവിലയ്‌ക്കായി നന്ദിയുള്ളവർ

ഏറ്റവും വലിയ സ്‌നേപ്രവൃത്തി, യേശുവിന്‍റെ മനസ്സോടെയുള്ള ത്യാഗം, എന്നുമെന്നും യഹോയോടു നന്ദിയുള്ളരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

കൂടുതൽ പ്രവർത്തിക്കാം

നമ്മളെക്കുറിച്ചുള്ള യഹോയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ഏതു മേഖലയിലും യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ മനസ്സൊരുക്കം പ്രകടിപ്പിക്കുക.

ദൈവപുത്രന്മാരുടെ വെളിപ്പെടൽ

യേശുവിന്‍റെ വിജയത്തിലും പ്രതിത്തിലും പങ്കാളിളാകുന്നതിനു ക്രിസ്‌തുവിന്‍റെ സഹോന്മാരെ യഹോവ ഉയിർപ്പിക്കുന്ന ദിവസത്തിനായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ഞങ്ങളുടെ ബലം, പ്രത്യാശ, ആശ്രയം

ജീവിതോത്‌കണ്‌ഠകൾ നമ്മളെ പേടിപ്പെടുത്തുമ്പോൾ ദൈവം നമ്മുടെ ബലവും പ്രത്യായും ആശ്രയവും ആയിത്തീരും.

നിങ്ങൾക്ക് എന്തു തോന്നുന്നു?

അർഹരാവരെ കണ്ടെത്താൻ നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?

നമ്മൾ സഹിച്ചുനിൽക്കും

അവസാത്തോളം കഷ്ടതകളിൽ സഹിച്ചുനിൽക്കാനും യഹോവയെ വിശ്വസ്‌തമായി സേവിക്കാനും സഹായിക്കുന്ന ഗീതം.