ലോകമെമ്പാടുമായി 6,700-ഓളം ഭാഷകൾ ഇന്ന് ഉപയോഗത്തിലുണ്ട്. ബൈബിളിൽ അടങ്ങിയിരിക്കുന്ന സുവാർത്ത ഈ ഭാഷകളിലെല്ലാം ലഭ്യമാകണമെങ്കിൽ മൊഴിമാറ്റം കൂടിയേ തീരൂ. വിഷമകരമായ ഈ ദൗത്യം ഗോളവ്യാപകമായി യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.