വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യഹോയുടെ സാക്ഷികൾ—വിശ്വാസം പ്രവൃത്തിയിൽ, ഭാഗം 1: അന്ധകാത്തിൽനിന്നു വെളിച്ചത്തിലേക്ക്

ശതാബ്ദങ്ങൾ പഴക്കമുള്ള വ്യാജതാങ്ങളുടെ അന്ധകാത്തിൽനിന്ന് പുറത്തുരാൻ ബൈബിൾ വിദ്യാർഥികൾക്ക് നല്ല ധൈര്യം ആവശ്യമായിരുന്നു. അവർ ധൈര്യത്തോടും തീക്ഷ്ണയോടും കൂടെത്തന്നെ വെളിച്ചം പ്രകാശിപ്പിച്ചു. അവരുടെ ധൈര്യവും വിശ്വസ്‌തയും കണ്ടറിയുക. യഹോവ അവരെ എങ്ങനെ “അന്ധകാരത്തിൽനിന്ന് തന്‍റെ അത്ഭുതപ്രകാശത്തിലേക്ക്” നയിച്ചു എന്നും മനസ്സിലാക്കുക.