വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജങ്ങൾ ചോദിക്കുന്നു—യഥാർഥസുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?

യുവപ്രാത്തിലായിരിക്കെ സുഹൃത്തുക്കളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു തോന്നിയേക്കാം. താര എങ്ങനെയാണ്‌ തന്നെക്കുറിച്ചു കരുതലുള്ള യഥാർഥസുഹൃത്തുക്കളെ കണ്ടെത്തിതെന്നു കാണുക. നിങ്ങൾക്കും അത്‌ എങ്ങനെ ചെയ്യാം എന്നു ചിന്തിക്കുക. കൂടാതെ, തങ്ങൾ എങ്ങനെയാണ്‌ നിലനിൽക്കുന്ന സൗഹൃങ്ങൾ കണ്ടെത്തിയത്‌ എന്ന് ലോകത്തിന്‍റെ വ്യത്യസ്‌തഭാങ്ങളിലുള്ള യുവാക്കൾ പറയുന്നു.