വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഭൂമിയുടെ അറുതിളിലേക്ക്

സത്യത്തിന്‍റെ സന്ദേശം ലോകമെങ്ങുമുള്ള ആളുകളുടെ പക്കൽ എത്തിക്കുന്നതിൽ വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ ഒരു സുപ്രധാന പങ്കു വഹിച്ചിരിക്കുന്നു. മിഷനറിമാരെ പരിശീലിപ്പിക്കുന്നതും സകലർക്കും വേണ്ടിയുള്ള സുവാർത്തയുമായി അവരെ ഭൂമിയുടെ അറുതിളിലേക്ക് അയയ്‌ക്കുന്നതും എങ്ങനെയെന്ന് ഈ വീഡിയോയിൽ കാണുക.