കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾപുസ്‌തത്തിന്‍റെ ആമുഖവീഡിയോകൾ

ബൈബിളിലെ ഓരോ പുസ്‌തത്തെക്കുറിച്ചുമുള്ള അടിസ്ഥാസ്‌തുകൾ.

എസ്ര—ആമുഖം

ബാബിലോണിൽനിന്ന് തന്‍റെ ജനത്തെ മോചിപ്പിക്കുമെന്നും യെരുലേമിൽസത്യാരാധന പുനഃസ്ഥാപിക്കുമെന്നും ഉള്ള വാക്ക് യഹോവ പാലിക്കുന്നു.

നെഹമ്യ—ആമുഖം

നെഹമ്യയുടെ പുസ്‌തകം ഇന്നുള്ള എല്ലാ സത്യാരാധകർക്കും മൂല്യത്തായ പാഠങ്ങൾ നൽകുന്നു.

എസ്ഥേർ—ആമുഖം

ഇന്നുള്ള ദൈവദാരെ പരിശോധനകളിൽനിന്ന് വിടുവിക്കാനുള്ള ദൈവത്തിൻറെ പ്രാപ്‌തിയിലുള്ള വിശ്വാസം ശക്തമാക്കാൻ എസ്ഥേറിൻറെ നാളിലെ നാടകീയസംഭവങ്ങൾ സഹായിക്കുന്നു.

ഇയ്യോബ്‌—ആമുഖം

യഹോയെ സ്‌നേഹിക്കുന്ന എല്ലാവർക്കും പരിശോകൾ നേരിടേണ്ടിരും. ഇയ്യോബിനെക്കുറിച്ചുള്ള വിവരണം നമുക്കു നിഷ്‌കങ്കരായിരിക്കാനും യഹോയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാനും കഴിയും എന്നതിന്‌ ആത്മവിശ്വാസം നൽകും.

സങ്കീർത്തങ്ങൾ—ആമുഖം

സങ്കീർത്തപുസ്‌തകം യഹോയുടെ പരമാധികാത്തെ ഉയർത്തിപ്പിടിക്കുന്നു. ദൈവത്തെ സ്‌നേഹിക്കുന്നരെ സഹായിക്കുയും ആശ്വസിപ്പിക്കുയും ചെയ്യുന്നു. ദൈവത്തിന്‍റെ രാജ്യം മുഖാന്തരം ലോകത്തിന്‌ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് വർണിക്കുന്നു.

സുഭാഷിതങ്ങൾ—ആമുഖം

ബിസിനെസ്സ് ഇടപാടുകൾമുതൽ കുടുംകാര്യങ്ങൾവരെയുള്ള ജീവിത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും വേണ്ട പ്രായോഗിക നിർദേങ്ങൾ സുഭാഷിങ്ങളുടെ പുസ്‌തത്തിൽ കാണാനാകും.

സഭാപ്രസംഗകൻ—ആമുഖം

ജീവിത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ചും അവ ദൈവിജ്ഞാത്തിന്‌ എതിരായ കാര്യങ്ങളിൽനിന്ന് വ്യത്യാപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്നതിനെക്കുറിച്ചും സഭാപ്രസംന്‍റെ പുസ്‌തകം വിശദീരിക്കുന്നു.

ഉത്തമഗീതം—ആമുഖം

ശൂലേംകാരി പെൺകുട്ടിക്ക് ഇടയച്ചെറുക്കനോടുള്ള നിലയ്‌ക്കാത്ത സ്‌നേത്തെ “യാഹിന്‍റെ ജ്വാല” എന്നാണ്‌ വിളിച്ചിരിക്കുന്നത്‌. എന്തുകൊണ്ട്?

മത്തായി—ആമുഖം

നാലു സുവിശേഷങ്ങളിൽ ആദ്യത്തേതായ മത്തായി എന്ന ബൈബിൾപുസ്‌തകത്തിൻറെ പ്രത്യേകതകൾ മനസ്സിലാക്കുക.