വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

‘കാണാത്തതിനായി പ്രത്യാശിക്കുക’

‘കാണാത്തതിനായി പ്രത്യാശിക്കുക’

‘കാണാത്തതിനായി പ്രത്യാശിക്കുക’

പുരാകാലത്ത്‌ ജീവിച്ചിരുന്ന ഇയ്യോബ്‌ എന്ന മനുഷ്യന്‌ ഒന്നിനു പുറകേ ഒന്നായി ദുരന്തങ്ങൾ അനുഭവിക്കേണ്ടിന്നു. അവ ഇയ്യോബിന്‍റെ വിശ്വസ്‌തയ്‌ക്ക് ഒരു പരിശോയായി. നേഥന്‍റെ കുടുംബം ഇക്കാലത്ത്‌ സമാനമായ പരിശോളെ നേരിടുന്നതു നേരിൽ കാണുക. സമനില വീണ്ടെടുക്കാൻ ഒടുവിൽ അവർക്ക് എങ്ങനെ കഴിഞ്ഞു?