കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

‘കാണാത്തതിനായി പ്രത്യാശിക്കുക’

നമ്മുടെ വിശ്വസ്‌തത തകർക്കുക എന്നതാണു സാത്താന്‍റെ ലക്ഷ്യം. അതുവഴി നമ്മളെ ആശയറ്റവരാക്കാൻ അവൻ നോക്കുന്നു. എന്നാൽ നമുക്ക് എങ്ങനെ വിശ്വസ്‌തരായി തുടരാനും സമനില പാലിക്കാനും കഴിയും?

‘കാണാത്തതിനായി പ്രത്യാശിക്കുക’—ആമുഖം

ഇയ്യോബിന്‍റെ പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്നതുപോലുള്ള പരിശോധനകൾ ഇക്കാലത്ത്‌ ഒരു കുടുംബം നേരിടുന്നു. അവരെപ്പോലെന്നെ നമുക്കും യഹോയുടെ സഹായത്താൽ വിശ്വാത്തിന്‍റെ പരിശോളെ നേരിടാനാകും.

‘കാണാത്തതിനായി പ്രത്യാശിക്കുക’

വികാരനിർഭരമായ ഈ വീഡിയോ വിശ്വസ്‌തപാലിക്കാനും ദൈവത്തിൽനിന്നുള്ള പ്രത്യാശ മുറുകെപ്പിടിക്കാനും നിങ്ങളെ സഹായിക്കും.