വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

പുതിയ രാജ്യഹാളുകൾ സത്യാരാധന ഉന്നമിപ്പിക്കുന്നു

കൂടിരുന്നരുടെ എണ്ണം വർധിക്കുമ്പോൾ ആരാധനയ്‌ക്കാനായി ഒത്തുകൂടാനുള്ള പുതിയ ഹാളുകൾ പണിയേണ്ടതായി വരുന്നു. സാമ്പത്തിമായി പിന്നോക്കാസ്ഥയിലുള്ള ദേശങ്ങളിൽ എങ്ങനെയാണ്‌ ഈ ആവശ്യം നിവർത്തിക്കുന്നത്‌? മുഴുഭൂമിയിലുംവെച്ച് ഏറ്റവും അനുപമായ ഒരു വിധത്തിൽ നിർമാവേല നിർവഹിക്കപ്പെടുന്നത്‌ എങ്ങനെയെന്ന് ഈ വീഡിയോയിലൂടെ കാണുക.

കൂടുതല്‍ അറിയാന്‍

പ്രവർത്തനങ്ങൾ

നിർമാണപദ്ധതികൾ

ആഗോള തലത്തിൽ ആരാധനാലയങ്ങളും കാര്യനിർവഹണ ഓഫീസുകളും നിർമിക്കുന്നതിനായി ഞങ്ങൾ സമയവും ഊർജവും മറ്റ്‌ വിഭവങ്ങളും സ്വമേധയാ വിനിയോഗിക്കുന്നു.