വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ

തങ്ങളുടെ നിർമയെ തകർക്കുന്ന അതിഗൂമായ ഒരു പരിശോധന, യോർദാൻ നദി കടക്കുന്നതിനു മുമ്പ് ഇസ്രായേൽ ജനതയ്‌ക്ക് അഭിമുഖീരിക്കേണ്ടിരുന്നു. സമീപവാസിളായ മോവാബ്യരുമായുള്ള സൗഹൃദം അവരിൽ ചിലരെ പ്രലോത്തിന്‌ അടിപ്പെടുത്തുന്നു, അവർ മോശമായ പ്രവൃത്തിളിലേക്ക് തിരിയുന്നു. അവരുടെ ചെയ്‌തിളും മനോഭാവും നമുക്ക് ഇന്ന് മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളാണ്‌.