വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ധൂർത്തപുത്രൻ മടങ്ങിരുന്നു

ക്രിസ്‌തീനിവാങ്ങളിൽ വളർത്തപ്പെട്ട ഒരു ചെറുപ്പക്കാരൻ അതിൽനിന്നു വിഭിന്നമായ മനോഭാങ്ങളും ജീവിശൈലിളും ഉള്ളവരുമായി കൂട്ടുകെട്ടിലാകുന്നു. മോശമായ ഒരു ജീവിരീതിയിലേക്കു അവൻ വഴുതിവീഴുമ്പോൾ അവന്‍റെ വീട്ടുകാർ എങ്ങനെയാണ്‌ പ്രതിരിക്കുന്നത്‌? ഇന്നത്തെ ചെറുപ്പക്കാർ ശരിക്കും അഭിമുഖീരിക്കുന്ന അപകടങ്ങൾ ചിത്രീരിച്ചിരിക്കുന്ന ഈ വീഡിയോയിൽനിന്ന് നമുക്ക് പഠിക്കാനുള്ള കാര്യങ്ങൾ എന്തെല്ലാമാണ്‌?