വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകൾ വെക്കുക

മതപരമായ ഭിന്നിച്ച ഒരു കുടുംത്തിൽ വളർന്ന തിമൊഥെയൊസിന്‌ ഒരു തിരഞ്ഞെടുപ്പ് നടത്തണം. അവൻ ഉന്നതവിദ്യാഭ്യാത്തിനും പണത്തിനും പിന്നാലെ പോകുമോ അതോ മുഴുദേഹിയോടെ യഹോയെ സേവിക്കാൻ തീരുമാനിക്കുമോ?