വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദിവ്യബോത്താൽ ഏകീകൃതർ

1993-ൽ ലോകത്തിന്‍റെ വിത്യസ്‌തഭാങ്ങളിൽ നടത്തപ്പെട്ട യഹോയുടെ സാക്ഷിളുടെ അന്താരാഷ്‌ട്ര കൺവെൻഷൻ “ദിവ്യബോധനം” എന്ന വിഷയത്തെ ആസ്‌പമാക്കിയായിരുന്നു. എല്ലാത്തരം സാംസ്‌കാരിക-പശ്ചാത്തങ്ങളിലുംപെട്ട വ്യക്തിളും കുടുംങ്ങളും ദിവ്യബോത്തിൽനിന്ന് പ്രയോനം അനുഭവിച്ചിരിക്കുന്നു. കൂടിന്നിരിക്കുന്നരുടെ സന്തോവും സ്‌നേവും ആത്മാർഥമായ അന്തർദേശീയ സാഹോര്യവും ഈ കൺവെൻനുളുടെ മാത്രം സവിശേയാണ്‌. അതു കണ്ട് ആസ്വദിക്കാൻ, അനുഭവിച്ചറിയാൻ ഈ വീഡിയോ കാണുക.