ദാവീദ്‌ ദൈവത്തിൽ ആശ്രയിച്ചു. വളരെ വലിയ പ്രശ്‌നങ്ങൾ ഉണ്ടായപ്പോഴും അവൻ സത്യദൈവത്തെ സേവിക്കുന്നത്‌ നിറുത്തിയില്ല. ദാവീദിന്‍റെ വിശ്വസ്‌തതയ്‌ക്കുള്ള പ്രതിഫലമായി യഹോവ അവനെ അനുഗ്രഹിച്ചത്‌ എങ്ങനെ എന്നു കാണുക. ദാവീദിന്‍റെ നല്ല മാതൃക അനുകരിക്കുന്നെങ്കിൽ നമുക്കും എങ്ങനെ അനുഗ്രഹം നേടാം എന്ന് മനസ്സിലാക്കുക.