‘ജീവിതംകൊണ്ടു ഞാൻ എന്തു ചെയ്യും?’ ഓരോ ചെറുപ്പക്കാനും സ്വയം ചോദിക്കേണ്ട ഒരു സുപ്രധാന ചോദ്യമാണ്‌ ഇത്‌. രണ്ടു വ്യത്യസ്‌ത ലോകങ്ങളെ സ്‌നേഹിക്കുന്ന ആൻഡ്രേ എന്ന ചെറുപ്പക്കാന്‍റെ ആന്തരിക സംഘർഷങ്ങൾ ചിത്രീരിക്കുന്ന ഈ വീഡിയോ കാണുമ്പോൾ നിങ്ങളുടെ ജീവിക്ഷ്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവം ഒന്നു വിലയിരുത്തൂ. അവൻ ഏതു തിരഞ്ഞെടുക്കും? അവനെ ഏറ്റവും സന്തോവാനാക്കുന്നത്‌ എന്തായിരിക്കും? മറ്റു രാജ്യങ്ങളിൽനിന്നുള്ള ചില ചെറുപ്പക്കാരുടെ അഭിമുങ്ങളും ഈ വീഡിയോയിൽ (extra features എന്ന ഭാഗം കാണുക.) ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഒരു വീക്ഷണകോണിലൂടെ കാര്യങ്ങൾ നോക്കിക്കാണാൻ അത്‌ നിങ്ങളെ സഹായിക്കും.