വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

കാഴ്‌ചയാലല്ല, വിശ്വാസത്താൽ നടക്കുക!

യെരുശലേമിനെ വളഞ്ഞിരുന്ന റോമൻസൈന്യം പിൻവാങ്ങിയിരിക്കുന്നു. രണ്ട് ക്രിസ്‌തീയ കുടുംബങ്ങൾക്ക് വൈഷമ്യം നിറഞ്ഞ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം. തങ്ങൾക്കു പരിചിതമായ ചുറ്റുപാടുകളെല്ലാം ഉപേക്ഷിച്ച് യേശുവിന്‍റെ നിർദേശത്തിനു ചേർച്ചയിൽ അവർ അവിടെനിന്ന് എന്നേക്കുമായി യാത്രതിരിക്കുമോ? എന്തായിരുന്നാലും അവരെടുക്കുന്ന തീരുമാനം ഒന്നുകിൽ അവരുടെ ജീവനെ അല്ലെങ്കിൽ മരണത്തെ അർഥമാക്കും. ബൈബിളിൽ വിവരിച്ചിരിക്കുന്ന കൃത്യതയാർന്ന ചരിത്രസംഭവങ്ങളാണ്‌ ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്‌. കൃത്യതയ്‌ക്കുവേണ്ടി ചില അക്രമസംഭവങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. അതുവഴി അക്രമത്തെ കീർത്തിക്കുകയല്ല, മറിച്ച് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ കടന്നുപോയ യഥാർഥ്യങ്ങൾ ചിത്രീകരിക്കുക മാത്രമാണ്‌ ചെയ്‌തിരിക്കുന്നത്‌.