വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ അധികാത്തെ ആദരിക്കു

വിജനമായ വരണ്ടഭൂമി. അവിടെ വിശ്വസ്‌തയുടെ ഒരു പരിശോധന ഉടലെടുക്കുന്നു. ഇസ്രായേൽജനത മോശയെ വിശ്വസ്‌തമായി പിന്തുണയ്‌ക്കുമോ? അതോ മത്സരിയായ കോരഹിന്‍റെ കൂടെച്ചേരുമോ? കോരഹിന്‍റെ പുത്രന്മാരുടെ തീരുമാനം എന്തായിരിക്കും? അന്നു നടന്ന സംഭവങ്ങളുടെ പരിണതി യഹോയുടെ അധികാത്തെ നമ്മൾ എങ്ങനെ കാണുന്നുവെന്ന് സ്വയം പരിശോധിക്കാൻ നമ്മെ സഹായിക്കും.