വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  1 2017

ലോകമെങ്ങുമുള്ള കഷ്ടപ്പാ​ടു​കൾക്കു കാരണ​ക്കാ​രൻ ദൈവ​മാ​ണോ?

ബൈബിൾ എന്താണു പറയു​ന്നത്‌?

ബൈബിൾ എന്താണു പറയു​ന്നത്‌?

ദൈവ​മാ​ണോ കഷ്ടപ്പാ​ടു​കൾക്ക് ഉത്തരവാ​ദി?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ. . .

  • അതെ

  • അല്ല

  • ഒരുപക്ഷേ

ബൈബിൾ പറയു​ന്നത്‌

“ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ദൈവ​ത്തി​നു ചിന്തി​ക്കാ​നേ കഴിയില്ല; തെറ്റു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച് സർവശ​ക്തന്‌ ആലോ​ചി​ക്കാൻപോ​ലും പറ്റില്ല.” (ഇയ്യോബ്‌ 34:10) നമ്മൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾക്കും തിന്മയ്‌ക്കും ഉത്തരവാ​ദി ഒരിക്ക​ലും ദൈവമല്ല.

ബൈബി​ളിൽനിന്ന് നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • ‘ഈ ലോക​ത്തി​ന്‍റെ ഭരണാ​ധി​കാ​രി​യായ’ പിശാ​ചായ സാത്താ​നാണ്‌ കഷ്ടപ്പാ​ടു​ക​ളു​ടെ മുഖ്യ​സൂ​ത്ര​ധാ​രൻ.—യോഹ​ന്നാൻ 14:30.

  • ആളുക​ളു​ടെ തെറ്റായ തിര​ഞ്ഞെ​ടു​പ്പു​ക​ളാണ്‌ തിന്മയ്‌ക്കും കഷ്ടപ്പാ​ടി​നും ഉള്ള മറ്റൊരു കാരണം.—യാക്കോബ്‌ 1:14, 15.

കഷ്ടപ്പാ​ടു​കൾ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

ചിലർ വിശ്വ​സി​ക്കു​ന്നത്‌ കൂട്ടായ പരി​ശ്ര​മ​ത്തി​ലൂ​ടെ മനുഷ്യ​ന്‍റെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാം എന്നാണ്‌. മറ്റു ചിലർക്ക് പ്രശ്‌നങ്ങൾ പൂർണ​മാ​യി മാറു​മെന്ന് ഒരു പ്രതീ​ക്ഷ​യു​മില്ല. എന്നാൽ നിങ്ങൾക്കോ?

ബൈബിൾ പറയു​ന്നത്‌

കഷ്ടപ്പാ​ടു​കൾ ദൈവം തുടച്ചു​നീ​ക്കും. “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:3, 4.

ബൈബി​ളിൽനിന്ന് നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • പിശാ​ചായ സാത്താൻ വരുത്തി​വെച്ച കഷ്ടപ്പാ​ടു​കൾ തുടച്ചു​നീ​ക്കാൻ ദൈവം യേശു​വി​നെ ഉപയോ​ഗി​ക്കും.—1 യോഹ​ന്നാൻ 3:8.

  • നല്ലവരായ ആളുകൾ ഭൂമി​യിൽ എന്നേക്കും ജീവി​ക്കും.—സങ്കീർത്തനം 37:9-11, 29.

 

കൂടുതല്‍ അറിയാന്‍

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്?

ദൈവം നിങ്ങളിൽ വ്യക്തിമായ താത്‌പര്യം എടുക്കുന്നുണ്ടോ? ദൈവം എങ്ങനെയുള്ളനാണെന്നും അവനോട്‌ എങ്ങനെ അടുത്തു ചെല്ലാമെന്നും അറിയാൻ വായിക്കുക.