കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം നമ്പര്‍  1 2017

ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടുക!

നിങ്ങളുടെ അഭിപ്രായം എന്താണ്‌?

ബൈബിൾ കാലഹപ്പെട്ടതാണോ? അല്ലെങ്കിൽ അതിന്‌ ഇന്നും മൂല്യമുണ്ടോ? അതെക്കുറിച്ച് ബൈബിൾതന്നെ ഇങ്ങനെ പറയുന്നു: “തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിമായി എഴുതിതാണ്‌.” 2 തിമൊഥെയൊസ്‌ 3:16, 17.

ബൈബിളിലെ നിർദേശങ്ങൾ പ്രവർത്തിത്തിൽ കൊണ്ടുരാൻ കഴിയുമെന്നതിന്‍റെ ഉദാഹങ്ങളും ബൈബിൾവായിൽനിന്ന് പരമാവധി പ്രയോജനം നേടാൻ സഹായിക്കുന്ന നിർദേങ്ങളും വീക്ഷാഗോപുത്തിന്‍റെ ഈ പതിപ്പ് വിശേത്‌കരിക്കുന്നു.

 

ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്?

ലക്ഷക്കണക്കിന്‌ ആളുകൾ ബൈബിൾ വായനയിൽനിന്ന് പ്രയോജനം നേടിയിരിക്കുന്നത്‌ എങ്ങനെ?

എങ്ങനെ തുടങ്ങാം?

ബൈബിൾവായന രസകരമാക്കാനും അതിൽനിന്ന് പരമാവധി പ്രയോജനം നേടാനും ഉള്ള അഞ്ച് മാർഗങ്ങൾ നോക്കുക.

വായന രസകരമാക്കാൻ!

പരിഭാഷകൾ, സാങ്കേതിവിദ്യ, ബൈബിൾപഠന സഹായികൾ, വായനയുടെ വ്യത്യസ്‌ത മാർഗങ്ങൾ തുടങ്ങിയവ ബൈബിൾവായന ആസ്വദിക്കാൻ സഹായിക്കും.

ബൈബിൾ എന്‍റെ ജീവിതത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?

ഈ പുരാപുസ്‌തത്തിൽ ഗഹനമായ ബുദ്ധിയുദേങ്ങളുണ്ട്.

ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല!

“ഞാൻ ഇവിടെ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?” എന്ന് യിവോൺ ക്വാറി ഒരിക്കൽ സ്വയം ചോദിച്ചു. അതിന്‍റെ ഉത്തരം അവളുടെ ജീവിതത്തെ മാറ്റിറിച്ചു.

“ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു”

നിങ്ങൾ കുടുംത്തിനായി കരുതേണ്ട ഒരാളാണോ? ശരിയായ കാര്യത്തിനുവേണ്ടി നിലപാട്‌ എടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എങ്കിൽ ഹാനോക്കിന്‍റെ വിശ്വാത്തിൽനിന്ന് നിങ്ങൾക്ക് വളരെ കാര്യങ്ങൾ പഠിക്കാനാകും.

ചെറിയ ഒരു തെറ്റിദ്ധാരണ—നിസ്സാമായി തള്ളിക്കയാമോ?

ബൈബിളിന്‍റെ സന്ദേശം അത്ര മനസ്സിലായില്ലെങ്കിലും കുഴപ്പമില്ലെന്നു വിചാരിക്കരുത്‌. കാരണം അതു വളരെ പ്രധാപ്പെട്ടതാണ്‌. അങ്ങനെയെങ്കിൽ നിങ്ങൾക്ക് അത്‌ എങ്ങനെ മനസ്സിലാക്കാം?

ബൈബിൾ എന്താണു പറയുന്നത്‌?

കഷ്ടപ്പാടുളുടെ കാരണത്തെക്കുറിച്ച് മാത്രമല്ല അത്‌ എങ്ങനെ അവസാനിക്കുമെന്നും ബൈബിൾ വിശദീരിക്കുന്നു.

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ബൈബിളിൽ വൈരുധ്യങ്ങൾ ഉണ്ടോ?

പ്രത്യക്ഷത്തിൽ തോന്നിയേക്കാവുന്ന ചില വൈരുധ്യങ്ങളും അവയുടെ അർഥം വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങളും പരിശോധിക്കു