വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം നമ്പര്‍  1 2016 | പ്രാർഥന—എന്താണ്‌ പ്രയോജനം?

പ്രാർഥന ഒരു പ്രശ്‌നത്തെ താത്‌കാലിമായി നിങ്ങളുടെ മനസ്സിൽനിന്ന് മാറ്റിക്കയുന്നു എന്ന് ഒരു എഴുത്തുകാരൻ എഴുതി. അത്‌ യഥാർഥത്തിൽ അങ്ങനെന്നെയാണോ?

COVER SUBJECT

ആളുകൾ പ്രാർഥിക്കുന്നത്‌ എന്തുകൊണ്ട്?

എന്തിനൊക്കെ വേണ്ടി ആളുകൾ പ്രാർഥിക്കുന്നു എന്ന് അറിയുന്നത്‌ നിങ്ങളെ അതിശയിപ്പിച്ചേക്കാം.

COVER SUBJECT

നമ്മുടെ പ്രാർഥന ആരെങ്കിലും കേൾക്കുന്നുണ്ടോ?

രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ദൈവം നമ്മുടെ പ്രാർഥന കേൾക്കുയുള്ളൂ.

COVER SUBJECT

പ്രാർഥിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

മറ്റൊരു വിധത്തിലും നമുക്ക് നേടാൻ കഴിയാത്ത കാര്യങ്ങൾ പ്രാർഥയിലൂടെ സാധിക്കുന്നു.

COVER SUBJECT

പ്രാർഥകൊണ്ട് എന്താണ്‌ ഗുണം?

പ്രാർഥനയെ ജീവിത്തിന്‍റെ ഭാഗമാക്കുന്നവർക്ക് എന്തെല്ലാം പ്രയോങ്ങളാണ്‌ പ്രതീക്ഷിക്കാനാകുക?

OUR READERS ASK

ക്രിസ്‌തുമസ്സ് ആചാരങ്ങളിൽ എന്താണ്‌ കുഴപ്പം?

ക്രിസ്‌തുമസ്സ് ആചാരങ്ങൾക്ക് പുറജാതീയ ഉത്ഭവമുള്ളതിനാൽ അവ ആചരിക്കുന്നത്‌ ഒഴിവാക്കമോ?

THE BIBLE CHANGES LIVES

മറ്റുള്ളവരെ സഹായിക്കാനാകുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു

ഹൂല്യോ കോറേ്യായുടെ ജീവിത്തിൽ ദാരുമായ ഒരു അപകടം ഉണ്ടായി. ദൈവം തന്നെ സ്‌നേഹിക്കുന്നില്ല എന്ന് അദ്ദേഹത്തിന്‌ തോന്നി. എന്നാൽ, പുറപ്പാട്‌ 3:7 അദ്ദേഹത്തിന്‍റെ ചിന്താതിക്ക് മാറ്റംരുത്തി.

നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയുമോ?

ദൈവത്തെക്കുറിച്ച് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾക്ക് യഥാർഥത്തിൽ ദൈവത്തെക്കുറിച്ച് കൂടുലായി അറിയാൻ സഹായിക്കും.

ANCIENT WISDOM FOR MODERN LIVING

ഉദാരമായി ക്ഷമിക്കുക

ക്ഷമിക്കുന്നതിന്‌, നമ്മളെ ദ്രോഹിച്ച വ്യക്തിയുടെ കുറ്റം ചെറുതായി കാണണമെന്നോ അത്‌ അവഗണിക്കുയാണെന്നോ അർഥമാക്കുന്നുണ്ടോ?

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ദാരിദ്ര്യം ആർക്ക് തുടച്ചുനീക്കാനാകും?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

വിഷാദം അനുഭവിക്കുമ്പോൾ ബൈബിളിന്‌ എന്നെ സഹായിക്കാനാകുമോ?

വിഷാത്തെ മറികക്കാൻ നമുക്കു ദൈവം ഉദാരമായി നൽകുന്ന മൂന്നു സഹായങ്ങളുണ്ട്.