വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം 2015 ഒക്ടോബര്‍  | ഉത്‌കണ്‌ഠളോട്‌ വിടപയാം. . .

കോടിക്കക്കിന്‌ ആളുകൾ ദുരന്തങ്ങളും പ്രതിന്ധിളും നേരിടുന്നു, ഇവരിൽ ചിലർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉത്‌കണ്‌ഠ കുറവാണ്‌. എന്തുകൊണ്ട്?

COVER SUBJECT

എവിടെയും ഉത്‌കണ്‌ഠകൾ!

ചെറിയ ഉത്‌കണ്‌ഠകൾപോലും അകാലത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് അത്‌ എങ്ങനെ ചെറുക്കാം?

COVER SUBJECT

പണത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

അവശ്യസാങ്ങളുടെ വില കോടിളായി ഉയർന്നപ്പോഴും ഒരു വ്യക്തി തന്‍റെ കുടുംത്തിനുവേണ്ടി കരുതി.

COVER SUBJECT

കുടുംത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

ചതിയിൽ അകപ്പെടുയും ഉപേക്ഷിക്കപ്പെടുയും അതിജീവിക്കുയും യഥാർഥവിശ്വാത്തെക്കുറിച്ച് പഠിക്കുയും ചെയ്‌ത ഒരു സ്‌ത്രീയുടെ അനുഭവകഥ.

COVER SUBJECT

അനർഥങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

യുദ്ധം, കുറ്റകൃത്യം, മലിനീരണം, കാലാസ്ഥാവ്യതിയാനം, പകർച്ചവ്യാധികൾ എന്നിവയെല്ലാം എങ്ങനെ നേരിടാം?

നമുക്ക് യഥാർഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമോ?

അതിനുള്ള ഉത്തരം ഗുരുമായ തെറ്റുകൾ ചെയ്‌ത ഇയ്യോബ്‌, ലോത്ത്‌, ദാവീദ്‌ എന്നിവരുടെ ജീവിത്തിൽനിന്ന് പഠിക്കാൻ കഴിയും.

നിങ്ങൾക്ക് അറിയാമോ?

അരകല്ലുകൾ പുരാനാളിൽ ഉപയോഗിച്ചിരുന്നത്‌ എങ്ങനെയാണ്‌? ‘മടിയിലിരിക്കുന്നു’ എന്ന പദപ്രയോഗം എന്തിനെയാണ്‌ അർഥമാക്കുന്നത്‌?

നിങ്ങൾക്ക് ദൈവത്തോട്‌ നീരസം തോന്നുന്നുണ്ടോ?

‘എന്തുകൊണ്ടാണ്‌ എനിക്ക് ഇങ്ങനെ സംഭവിച്ചത്‌?’ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ?

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ഈ ജീവിതം മാത്രമേ ഉള്ളോ? മനുഷ്യരെ സൃഷ്ടിച്ചത്‌ എന്തിനാണ്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍