വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഒക്ടോബര്‍ 

 മുഖ്യലേനം | നല്ലവർ ദുരിതം അനുഭവിക്കുന്നത്‌ എന്തുകൊണ്ട്?

ദുരിങ്ങൾ പെരുകുന്നു!

ദുരിങ്ങൾ പെരുകുന്നു!

ബംഗ്ലാദേശിലെ ധാക്കയിലാണ്‌ 35 വയസ്സുകാരിയായ സ്‌മിത * താമസിച്ചിരുന്നത്‌. എല്ലാവരോടും സ്‌നേത്തോടെ പെരുമാറുയും മറ്റുള്ളവർക്കുവേണ്ടി കരുതുയും ചെയ്യുന്ന ഒരു നല്ല സ്‌ത്രീയായിരുന്നു സ്‌മിത. അവൾ കഠിനാധ്വാനിയായിരുന്നെന്നു മാത്രമല്ല, ദൈവത്തെക്കുറിച്ചു പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളരോടു പറയുയും ചെയ്‌തിരുന്നു. അങ്ങനെ സന്തോത്തോടെ ജീവിച്ചിരുന്ന അവൾക്ക് പെട്ടെന്നു മാരകമായൊരു അസുഖം ബാധിച്ചു. ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ അവൾ മരിച്ചു! ഇത്‌, അവളുടെ ഭർത്താവിനെയും കുടുംബാംങ്ങളെയും സുഹൃത്തുക്കളെയും എത്രമാത്രം നടുക്കിയിട്ടുണ്ടാകും!

യുവദമ്പതിളായ ജയിംസും ഭാര്യയും സ്‌മിയെപ്പോലെതന്നെ നല്ല പേരുള്ളരായിരുന്നു. ഒരു അവധിക്കാലത്ത്‌, അവർ ഐക്യനാടുളുടെ പടിഞ്ഞാറൻ തീരത്തു താമസിക്കുന്ന സുഹൃത്തുക്കളെ കാണാൻ പോയി. പിന്നീട്‌ അവർ ഒരിക്കലും തങ്ങളുടെ ജന്മനാടായ ന്യൂയോർക്കിലേക്കു മടങ്ങിയില്ല. യാത്രാധ്യേ അവർ ഗുരുമായ ഒരു വാഹനാത്തിൽപ്പെട്ടു. തങ്ങളെ സ്‌നേഹിച്ചിരുന്നരുടെയും സഹജോലിക്കാരുടെയും ജീവിത്തിൽ വലിയ നഷ്ടംവരുത്തിക്കൊണ്ട് അവർ മരണത്തിനു കീഴടങ്ങി.

തിന്മയും കഷ്ടപ്പാടുളും പെരുകുന്നത്‌ മനസ്സിലാക്കാൻ നമുക്കു ദൂരേയ്‌ക്കൊന്നും പോകേണ്ടതില്ല. യുദ്ധങ്ങൾ പൊതുങ്ങളെയും സൈനിരെയും കൊന്നൊടുക്കുന്നു. നിരപരാധികൾ കുറ്റകൃത്യത്തിനും അക്രമത്തിനും ഇരകളാകുന്നു. ഒരു വ്യക്തിയുടെ പ്രായമോ സമൂഹത്തിലെ നിലയോ കാര്യമാക്കാതെ മാരകമായ അപകടങ്ങളും ഗുരുമായ ശാരീരിവൈല്യങ്ങളും ആളുകളെ പിടികൂടുന്നു. പ്രകൃതിവിത്തുകൾ യാതൊരു വിവേയും കൂടാതെ ജനസമൂങ്ങളെ അപ്പാടെ തുടച്ചുനീക്കുന്നു. മുൻവിധിയും അനീതിയും വ്യാപമാണ്‌. നിങ്ങളും ഒരുപക്ഷേ ഇവയിൽ ഒന്നിന്‍റെ ഇരയായിട്ടുണ്ടാകാം.

താഴെപ്പയുന്ന ചോദ്യങ്ങൾ നാം ചോദിക്കുക സ്വാഭാവിമാണ്‌:

  • നല്ലവർക്ക് ദുരിതം അനുഭവിക്കേണ്ടിരുന്നത്‌ എന്തുകൊണ്ട്?

  • അത്തരം കാര്യങ്ങൾക്ക് ഉത്തരവാദി ദൈവമാണോ?

  • ദുരന്തങ്ങൾ യാദൃച്ഛിമായി സംഭവിക്കുന്നതാണോ അതോ മനുഷ്യരാണോ അതിനു കാരണക്കാർ?

  • പൂർവന്മചെയ്‌തിളുടെ ഫലമായിട്ടാണോ ഒരു വ്യക്തി യാതനകൾ അനുഭവിക്കുന്നത്‌?

  • സർവശക്തനായ ഒരു ദൈവമുണ്ടെങ്കിൽ അവൻ എന്തുകൊണ്ടാണ്‌ നല്ലവരായ ആളുകളെ ദോഷങ്ങളിൽനിന്നു സംരക്ഷിക്കാത്തത്‌?

  • തിന്മയിൽനിന്നും ദുരിങ്ങളിൽനിന്നും ജീവിത്തിന്‌ എന്നെങ്കിലും ഒരു മോചമുണ്ടാകുമോ?

മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിക്കാൻ അടിസ്ഥാമായ രണ്ടു ചോദ്യങ്ങളുടെ ഉത്തരം നാം മനസ്സിലാക്കേണ്ടതുണ്ട്: മോശമായ കാര്യങ്ങൾ എന്തുകൊണ്ടാണ്‌ സംഭവിക്കുന്നത്‌? ദൈവം അതിനെതിരെ എന്തു ചെയ്യും? (w14-E 07/01)

^ ഖ. 3 പേരുകൾ മാറ്റിയിരിക്കുന്നു.