കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം 2014 ഒക്ടോബര്‍ 

 ബൈബിൾ ജീവിത്തിനു മാറ്റം വരുത്തുന്നു

കൈത്തോക്കില്ലാതെ ഞാൻ പുറത്ത്‌ ഇറങ്ങുമായിരുന്നില്ല

കൈത്തോക്കില്ലാതെ ഞാൻ പുറത്ത്‌ ഇറങ്ങുമായിരുന്നില്ല
  • ജനനം: 1958

  • രാജ്യം: ഇറ്റലി

  • മുമ്പ്: അക്രമാസക്തനായ ഒരു ഗുണ്ട

മുൻകാല ജീവിതം:

പാവപ്പെട്ട തൊഴിലാളിവർഗം ഒന്നിച്ചു താമസിച്ചിരുന്ന റോമിന്‍റെ അതിർത്തിപ്രദേത്താണ്‌ ഞാൻ ജനിച്ചുളർന്നത്‌. ജീവിതം ബുദ്ധിമുട്ടുനിറഞ്ഞ ഒന്നായിരുന്നു. ഞാൻ എന്‍റെ അമ്മയെ ഇതുവരെ കണ്ടിട്ടില്ല, പിതാവുമായി ഒരു നല്ല ബന്ധവും എനിക്കുണ്ടായിരുന്നില്ല. ഒരു തെരുവുകുട്ടിയായിട്ടാണ്‌ ഞാൻ വളർന്നത്‌.

പത്തു വയസ്സാപ്പോൾത്തന്നെ ഞാൻ അല്ലറചില്ലറ മോഷണം തുടങ്ങിയിരുന്നു. 12-‍ാ‍ം വയസ്സിൽ ഞാൻ ആദ്യമായി വീടുവിട്ടിങ്ങി. എന്‍റെ പിതാവിന്‌ പല തവണ പോലീസ്‌ സ്റ്റേഷനിൽനിന്ന് എന്നെ ഇറക്കിക്കൊണ്ടുരേണ്ടതായി വന്നിട്ടുണ്ട്. ആളുകളുമായി ഞാൻ നിരന്തരം വഴക്കുകൂടുമായിരുന്നു. മുഴുലോത്തോടും എനിക്കു ദേഷ്യവും വെറുപ്പും ആയിരുന്നു. 14-‍ാ‍ം വയസ്സിൽ ഞാൻ എന്‍റെ വീടിനോട്‌ വിടപഞ്ഞു. ഞാൻ മയക്കുരുന്ന് ഉപയോഗിക്കാൻ തുടങ്ങി. തെരുവുളിലായിരുന്നു എന്‍റെ ജീവിതം. ഉറങ്ങാൻ ഒരിടവുമില്ലാതിരുന്നതിനാൽ കാറുകൾ കുത്തിത്തുറന്ന് അതിനുള്ളിലായിരുന്നു ഞാൻ കിടന്നുങ്ങിയിരുന്നത്‌. അതിരാവിലെ കാറിൽനിന്ന് ഇറങ്ങി, വെള്ളം കാണുന്ന എവിടെയെങ്കിലും ചെന്ന് എന്‍റെ മുഖവും കൈകാലുളും കഴുകുമായിരുന്നു.

ക്രമേണ ഞാനൊരു ‘നല്ല’ മോഷ്ടാവായിത്തീർന്നു. ബാഗ്‌ തട്ടിപ്പറിക്കുന്നതിലും രാത്രിയിൽ വീട്‌ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിലും ഞാൻ വിദഗ്‌ധനായി. ഒരു മോഷ്ടാവ്‌ എന്ന നിലയിൽ ഞാൻ അറിയപ്പെട്ടുതുങ്ങി. പെട്ടെന്നുന്നെ, ഒരു കുപ്രസിദ്ധ ഗുണ്ടാസംത്തിലേക്ക് എനിക്കു ക്ഷണം ലഭിച്ചു. അങ്ങനെ, ഒരുപടികൂടി ഉയർന്ന് ബാങ്കുകൾ കവർച്ച ചെയ്യുന്ന അളവോളം ഞാൻ പുരോതി പ്രാപിച്ചു. അക്രമവായുള്ള ഒരാളാതുകൊണ്ട് പെട്ടെന്നുന്നെ ഞങ്ങളുടെ സംഘത്തിൽ ഞാൻ ആദരിക്കപ്പെട്ടുതുങ്ങി. ഒരു കൈത്തോക്കില്ലാതെ ഞാൻ പുറത്തിങ്ങാറേയില്ലായിരുന്നു. ശരിക്കുഞ്ഞാൽ തലയിയ്‌ക്കടിയിൽ കൈത്തോക്കുണ്ടെന്ന് ഉറപ്പുരുത്തിയാണ്‌ ഞാൻ കിടന്നുങ്ങിയിരുന്നത്‌. അക്രമം, മയക്കുരുന്നുകൾ, മോഷണം, അസഭ്യസംസാരം, അധാർമികത ഇതെല്ലാം എന്‍റെ ജീവിത്തിന്‍റെ ഭാഗമായിത്തീർന്നു. പോലീസുകാർക്ക് ഞാൻ ഒരു നോട്ടപ്പുള്ളിയായിരുന്നു. പലതവണ അവർ എന്നെ അറസ്റ്റു ചെയ്‌തിട്ടുണ്ട്. ജയിലുകൾക്ക് അകത്തുംപുത്തുമായി വർഷങ്ങൾതന്നെ ഞാൻ ചെലവഴിച്ചു.

ബൈബിൾ ജീവിത്തിനു മാറ്റം വരുത്തുന്നു:

ഒരിക്കൽ ജയിലിൽനിന്നു പുറത്തിങ്ങിപ്പോൾ, എന്‍റെ ചെറിമ്മമാരിൽ ഒരാളെ പോയി കാണാൻ ഞാൻ തീരുമാനിച്ചു. എന്‍റെ ചെറിമ്മയും അവരുടെ രണ്ടു മക്കളും യഹോയുടെ സാക്ഷിളായിത്തീർന്ന വിവരം എനിക്ക് അപ്പോഴാണ്‌ മനസ്സിലായത്‌. യഹോയുടെ സാക്ഷിളുടെ ഒരു യോഗത്തിലേക്ക് അവർ എന്നെ ക്ഷണിച്ചു. ജിജ്ഞാസ നിമിത്തം ഞാൻ അവരോടൊപ്പം പോകാൻ തീരുമാനിച്ചു. രാജ്യഹാളിൽ എത്തിയപ്പോൾ,  അവിടെ വാതിലിന്‌ അടുത്തുള്ള ഒരു ഇരിപ്പിത്തിൽ ഇരിക്കമെന്ന് ഞാൻ നിർബന്ധംപിടിച്ചു. വരുന്നരും പോകുന്നരും ആരൊക്കെയാണെന്ന് അറിയുന്നതിനുവേണ്ടിയായിരുന്നു അത്‌. എന്‍റെ കൈവശം അപ്പോഴും കൈത്തോക്കുണ്ടായിരുന്നെന്ന കാര്യം പറയേണ്ടതില്ലല്ലോ.

ആ യോഗമാണ്‌ എന്‍റെ ജീവിത്തിന്‌ ഒരു വഴിത്തിരിവായത്‌. ഒരു അന്യഗൃത്തിൽ എത്തിച്ചേർന്നിരിക്കുയാണോയെന്ന് അന്നു ചിന്തിച്ചത്‌ ഇന്നും ഞാൻ ഓർക്കുന്നു. ഊഷ്‌മയും സൗഹൃഭാവും ഉള്ള പുഞ്ചിരിതൂകുന്ന മുഖങ്ങളാണ്‌ അന്ന് എന്നെ എതിരേറ്റത്‌. സാക്ഷിളുടെ കണ്ണുകളിൽ കണ്ട സൗമ്യയും നിഷ്‌കങ്കയും ഇന്നും എന്‍റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ഇത്‌ ഞാൻ സഹവസിച്ചുപോന്ന ലോകത്തിൽനിന്നും വളരെ വ്യത്യസ്‌തമായിരുന്നു!

അതെത്തുടർന്ന് ഞാൻ സാക്ഷിളോടൊപ്പം ബൈബിൾപനം ആരംഭിച്ചു. പഠനം പുരോമിക്കവെ, എന്‍റെ ജീവിരീതിയിൽ സമ്പൂർണമാറ്റം ആവശ്യമാണെന്ന് എനിക്കു വ്യക്തമായി. “ജ്ഞാനിളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയാനോ വ്യസനിക്കേണ്ടിരും” എന്ന് സദൃശവാക്യങ്ങൾ 13:20-ൽ പറയുന്ന ബുദ്ധിയുദേശം ബാധകമാക്കമെങ്കിൽ ഗുണ്ടാസംവുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. അത്‌ അത്ര എളുപ്പല്ലായിരുന്നു, എന്നാൽ യഹോയുടെ സഹായത്താൽ എനിക്ക് അതിനു സാധിച്ചു.

ജീവിതത്തിൽ ആദ്യമായി എന്‍റെ പ്രവൃത്തികൾ ഞാൻ നിയന്ത്രിച്ചുതുടങ്ങി

ശാരീരിമായും ഞാൻ അടിമുടി മാറ്റം വരുത്തി. വളരെ ശ്രമംചെയ്‌താണ്‌ പുകവലിയും മയക്കുരുന്നിന്‍റെ ഉപയോവും നിറുത്തിയത്‌. എന്‍റെ നീണ്ട മുടി മുറിച്ചുഞ്ഞു, കാതിൽ ഇട്ടിരുന്ന കടുക്കൻ ഊരി മാറ്റി കൂടാതെ അസഭ്യസംസാരം ഒഴിവാക്കുയും ചെയ്‌തു. ജീവിത്തിൽ ആദ്യമായി എന്‍റെ പ്രവൃത്തികൾ ഞാൻ നിയന്ത്രിച്ചുതുങ്ങി.

വായനയും പഠനവും ഞാൻ ഇതുവരെ ആസ്വദിച്ചിരുന്നില്ല. അതുകൊണ്ട് ബൈബിൾപത്തിൽ ശ്രദ്ധകേന്ദ്രീരിക്കുന്നത്‌ എനിക്ക് ഒരു പ്രശ്‌നംന്നെയായിരുന്നു. എന്നിരുന്നാലും, അതിനുവേണ്ടി കഠിനമായി ശ്രമിച്ചപ്പോൾ പതുക്കെപ്പതുക്കെ ഞാൻ യഹോയെ സ്‌നേഹിക്കാൻ പഠിച്ചു. എന്‍റെ ഉള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു; മനസ്സാക്ഷി എന്നെ അലട്ടിത്തുങ്ങി. ഇതുവരെ ചെയ്‌തുപോന്ന മോശമായ കാര്യങ്ങളെപ്രതി യഹോവ എന്നോട്‌ ക്ഷമിക്കുമോ എന്നു ഞാൻ സംശയിച്ചു. നിരാശ ഉളവാക്കുന്ന ചിന്തകൾ എന്നെ പലപ്പോഴും വേട്ടയാടി. ആ സന്ദർഭങ്ങളിലെല്ലാം, ദാവീദ്‌ രാജാവിന്‍റെ ഗുരുമായ പാപങ്ങൾ യഹോവ ക്ഷമിച്ചതിനെക്കുറിച്ചുള്ള ബൈബിൾഭാങ്ങൾ വായിച്ചത്‌ എനിക്കു വളരെ ആശ്വാസം നൽകി.—2 ശമൂവേൽ 11:1–12:13.

ഞാൻ നേരിട്ട മറ്റൊരു വെല്ലുവിളി, വീടുതോറും പോയി എന്‍റെ വിശ്വാത്തെക്കുറിച്ചു ആളുകളോട്‌ പറയുക എന്നതായിരുന്നു. (മത്തായി 28:19, 20) കഴിഞ്ഞകാലത്ത്‌ ഞാൻ ദ്രോഹിച്ച ആരെയെങ്കിലും കണ്ടുമുട്ടുമോ എന്നായിരുന്നു എന്‍റെ പേടി. എന്നാൽ ക്രമേണ ആ പേടി മാറി. ധാരാമായി ക്ഷമിക്കുന്ന നമ്മുടെ സ്വർഗീപിതാവിനെക്കുറിച്ചു പഠിക്കാൻ മറ്റുള്ളരെ സഹായിക്കുന്നതിൽ ഞാൻ ശരിക്കും സംതൃപ്‌തി കണ്ടെത്തിത്തുങ്ങി.

എനിക്കു ലഭിച്ച പ്രയോങ്ങൾ:

യഹോയെക്കുറിച്ചു പഠിച്ചത്‌ എന്‍റെ ജീവൻ രക്ഷിച്ചു! എന്‍റെ പഴയ കൂട്ടുകാരിൽ മിക്കവരും ജയിലിലാണ്‌. മറ്റു ചിലരാട്ടെ മരിച്ചുപോയിരിക്കുന്നു. എന്നാൽ ഞാൻ എന്‍റെ ജീവിതം ശരിക്കും ആസ്വദിക്കുന്നു, എനിക്കൊരു നല്ല ഭാവിയുണ്ടെന്നും എനിക്കറിയാം. ഞാൻ താഴ്‌മയും അനുസവും പഠിച്ചു. അതുപോലെ, പെട്ടെന്നു പൊട്ടിത്തെറിക്കുന്ന സ്വഭാത്തെ നിയന്ത്രിക്കാനും എനിക്കു സാധിക്കുന്നു. അതുകൊണ്ട് എനിക്കിപ്പോൾ മറ്റുള്ളരുമായി നല്ല ബന്ധങ്ങൾ ആസ്വദിക്കാൻ കഴിയുന്നു. സുന്ദരിയായ ഭാര്യ കാർമെനോടൊപ്പം ഞാൻ സന്തോത്തോടെ ജീവിക്കുന്നു. മറ്റുള്ളരെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിൽ ഞങ്ങൾ വളരെയേറെ സന്തോഷം കണ്ടെത്തുന്നു.

ഇപ്പോൾ ഞാൻ സത്യസന്ധമായ ജോലിയാണ്‌ ചെയ്യുന്നത്‌. ചിലപ്പോൾ ബാങ്കുളിലും ജോലി ചെയ്യേണ്ടതായി വരാറുണ്ട്. കവർച്ച ചെയ്യുന്നതിനു പകരം ഞാൻ അവ വൃത്തിയാക്കുന്നു! ▪ (w14-E 07/01)

കൂടുതല്‍ അറിയാന്‍

ബൈബിധ്യനം എന്നാൽ എന്ത്?

ഞങ്ങളുടെ സൗജന്യ ബൈബിൾ പഠനപരിപാടിയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.