വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം 2014 ഒക്ടോബര്‍  | നല്ലവർ ദുരിതം അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

ദൈവ​മാ​ണോ ഉത്തരവാ​ദി? അതോ കർമഫ​ല​മോ? തിന്മയിൽനി​ന്നും യാതന​ക​ളിൽനി​ന്നും രക്ഷ നേടുക സാധ്യ​മോ?

COVER SUBJECT

ദുരി​ത​ങ്ങൾ പെരു​കു​ന്നു!

സർവശ​ക്ത​നാ​യ ഒരു ദൈവ​മു​ണ്ടെ​ങ്കിൽ അവൻ എന്തു​കൊ​ണ്ടാണ്‌ നല്ലവരായ ആളുകളെ ദോഷ​ങ്ങ​ളിൽനി​ന്നു സംരക്ഷി​ക്കാ​ത്തത്‌?

COVER SUBJECT

നല്ലവർ ദുരിതം അനു​ഭവി​ക്കുന്നു—​എന്തുകൊണ്ട്?

മനുഷ്യ​രു​ടെ കഷ്ടപ്പാ​ടു​കൾക്കു​ള്ള മൂന്നു പ്രധാ​ന​കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു.

COVER SUBJECT

ഈ ദുരി​ത​ങ്ങൾ സംബന്ധിച്ച് ദൈവം എന്തു ചെയ്യും?

ദുരി​ത​ങ്ങ​ളൊ​ന്നും ഇല്ലാത്ത ഒരു ലോക​ത്തെ​ക്കു​റി​ച്ചു നിങ്ങൾക്ക് എന്തു തോന്നു​ന്നു? അവി​ടെ​യാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ?

THE BIBLE CHANGES LIVES

കൈ​ത്തോ​ക്കി​ല്ലാ​തെ ഞാൻ പുറത്ത്‌ ഇറങ്ങു​മാ​യി​രു​ന്നി​ല്ല

അനൺസി​യാ​റ്റോ ലുഗാറ അക്രമാ​സ​ക്ത​മാ​യ ഒരു ഗുണ്ടാ​സം​ഘാം​ഗ​മാ​യി​രു​ന്നു, രാജ്യ​ഹാ​ളിൽ ഒരു യോഗ​ത്തിൽ സംബന്ധി​ച്ചത്‌, അദ്ദേഹ​ത്തി​ന്‍റെ ജീവിതം മാറ്റി​മ​റി​ച്ചു.

കുട്ടി​കൾക്ക് ശിക്ഷണം നൽകേ​ണ്ടത്‌ എങ്ങനെ?

ഫലകര​മാ​യ ശിക്ഷണ​ത്തി​ന്‍റെ മൂന്ന് ഘടകങ്ങ​ളെ​ക്കു​റി​ച്ചു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.

OUR READERS ASK

ആരാണ്‌ ദൈവത്തെ സൃഷ്ടി​ച്ചത്‌?

ദൈവം എക്കാല​വും അസ്‌തി​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്നു എന്നു വിശ്വ​സി​ക്കു​ന്നത്‌ സാമാ​ന്യ​ബോ​ധ​ത്തിന്‌ നിരക്കു​ന്ന​താ​ണോ?

അദൃശ്യ​നാ​യ ദൈവത്തെ കാണാ​നാ​കു​മോ

“ഹൃദയ​ദൃ​ഷ്ടി” എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെന്ന് പഠിക്കുക

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

സഹായം ചോദിക്കാനുള്ള ഒരു മാർഗം മാത്രമാണോ പ്രാർഥന?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്? ദൈവം എന്‍റെ പ്രാർഥകൾക്ക് ഉത്തരം തരുമോ?

നിങ്ങളുടെ പ്രാർഥകൾക്ക് ദൈവം ഉത്തരം തരുമോ എന്നത്‌ മുഖ്യമായും നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌.