വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം 2014 ജൂലൈ  | പുകവലി—ദൈവത്തിന്‍റെ വീക്ഷണം

അവന്‍റെ വീക്ഷണം അറിയുന്നത്‌ നിങ്ങളെ ഈ ശീലം ഉപേക്ഷിക്കാൻ സഹായിക്കും.

COVER SUBJECT

ഒരു ആഗോബാധ

ഇതിനെതിരെയുള്ള അഭൂതപൂർവമായ പോരാട്ടങ്ങൾക്കുധ്യേയും ഇതു തുടരുന്നത്‌ എന്തുകൊണ്ട്?

COVER SUBJECT

എന്താണ്‌ പുകവലി സംബന്ധിച്ച ദൈവത്തിന്‍റെ വീക്ഷണം?

ബൈബിൾ പുകയില സംബന്ധിച്ച് ഒന്നും പറയുന്നില്ലെങ്കിലും നമുക്കു ദൈവത്തിന്‍റെ വീക്ഷണം എങ്ങനെ മനസ്സിലാക്കാം?

THE BIBLE CHANGES LIVES

എന്‍റെ എല്ലാ ചോദ്യങ്ങൾക്കും അവർ ബൈബിൾ ഉപയോഗിച്ച് ഉത്തരം നൽകി!

ഇസൊലിന ലാമെല ഒരു കത്തോലിക്കാന്യാസ്‌ത്രീയും പിന്നീട്‌ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തയും ആയിത്തീർന്നെങ്കിലും, അവൾ രണ്ടിലും തൃപ്‌തയായിരുന്നില്ല. പിന്നീട്‌ അവൾ യഹോയുടെ സാക്ഷികളെ കണ്ടുമുട്ടുയും ജീവിത്തിന്‍റെ ഉദ്ദേശം ബൈബിളിൽനിന്നു കണ്ടെത്താൻ അവർ അവളെ സഹായിക്കുയും ചെയ്‌തു.

നിങ്ങൾക്കു പ്രലോഭനം ചെറുത്തുനിൽക്കാൻ സാധിക്കും!

നിങ്ങളുടെ നിശ്ചയദാർഢ്യം വർധിപ്പിക്കാൻ സഹായമായ മൂന്ന് പടികൾ.

IMITATE THEIR FAITH

അവൾ വാൾ അതിജീവിച്ചു

നിങ്ങൾ ദുഃഖത്തിന്‍റെ “വാൾ” അഭിമുഖീരിക്കുന്നെങ്കിൽ യേശുവിന്‍റെ അമ്മയായ മറിയയുടെ മാതൃയ്‌ക്കു നിങ്ങളെ സഹായിക്കാനാകും.

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ദൈവമാണ്‌ ലോകത്തെ ഭരിക്കുന്നതെങ്കിൽ ലോകം കഷ്ടപ്പാടുളാൽ നിറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

പ്രകൃതിദുന്തങ്ങൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ?

ബൈബിളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തിളെ തിരിച്ചറിയിക്കുന്ന മൂന്നു വസ്‌തുകൾ പരിഗണിക്കുക.